Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം

ഫിറോസ് സജ്‌ന ബന്ധത്തിലെ വില്ലന്‍ ഷിയാസ് കരീം സത്യം തുറന്ന് പറഞ്ഞ് ഷിയാസ് കരീം

17 DECEMBER 2023 12:26 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരങ്ങളാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. ബിഗ് ബോസിലൂടെയാണ് ഇവരെ കൂടുതല്‍ പേരും അറിഞ്ഞുതുടങ്ങിയത്. അടുത്തിടെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വേര്‍പിരിയലിനിടയില്‍ ഷിയാസ് കരീം എന്ന പേര് വന്നത്. ഒരു അഭിമുഖത്തിനിടെ ഷിയാസിന്റെ പേര് സജ്ന പറഞ്ഞതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. ഇതോടെ സജ്ന-ഫിറോസ് ഡിവോഴ്സിന്റെ കാരണം ഷിയാസാണെന്ന തരത്തില്‍ പ്രചാരണം നടന്നു.

അങ്ങനൊരു വിഷയം ഇതില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഫിറോസ് വ്യക്തമാക്കിയിരുന്നു. സജ്‌നയും വ്യക്തമാക്കി. ഇപ്പോള്‍ ഷിയാസും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. സജ്ന തനിക്ക് സഹോദരിയെ പോലെയാണെന്ന് ഷിയാസ് പറയുന്നു. ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയിലേക്ക് തന്റെ പേര് വലിച്ചിട്ടത് തന്റെ എതിരാളികള്‍ ആരെങ്കിലും ആയിരിക്കുമെന്ന് ഷിയാസ് പറയുന്നു.

'ഫിറോസിക്ക എന്നാണ് ഞാന്‍ കിടിലന്‍ ഫിറോസിനെ വിളിക്കുന്നത്. അദ്ദേഹം എന്റെ സുഹൃത്താണ്. സജ്ന എന്റെ സഹോദരിയെ പോലെയുമാണ്. ജീവിതത്തില്‍ ആകെ രണ്ട് തവണയേ സജ്നയെ കണ്ടിട്ടുള്ളു. സുഹൃത്തിന്റെ ഭാര്യ എനിക്ക് സഹോദരിയാണ്. അങ്ങനെയേ ഇതുവരെ കണ്ടത്. അധികം കണ്ടിട്ടില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. ഫിറോസിക്കയുമായിട്ടും ഇടയ്ക്ക് ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.

എന്റെ എതിരെ നില്‍ക്കുന്നവരോ എന്റെ എതിരാളികളോ ഒക്കെ ആയിരിക്കാം എന്റെ പേര് ഇതിലേക്ക് വലിച്ചിട്ടതിന് പിന്നില്‍. ഞാന്‍ അവരോട് ഇക്കാര്യം വിളിച്ച് ചോദിക്കാന്‍ പോയിട്ടില്ല. കല്യാണം കഴിഞ്ഞ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ല. സജ്നയും ഫിറോസും തമ്മിലുള്ള പ്രശ്നത്തില്‍ ഞാനില്ല.

എങ്ങനെയോ എന്റെ പേര് വന്നതാണ്. ഷിയാസ് കരീമിന്റേതെന്ന് പറഞ്ഞ് ഒരു പ്രസ്താവന കൊടുക്കുന്നുണ്ട്. ആ ഇന്റര്‍വ്യൂ വ്യക്തമായി കണ്ടാല്‍ മനസിലാവും. അതില്‍ ഷിയാസ് എന്ന് വന്നുവെന്നേയുള്ളു. അല്ലാതെ ഷിയാസ് കരീം അതിലില്ല. ഇവിടുത്തെ മഞ്ഞപത്രക്കാരാണ് അത് ഷിയാസാണെന്നും അയാളാണ് അവരുടെ ബന്ധത്തിലെ വില്ലനാണെന്നും ഒക്കെ വാര്‍ത്തകള്‍ നല്‍കിയത്. ഞാനിതൊന്നും മൈന്‍ഡ് ചെയ്യാറില്ല', ഷിയാസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (6 minutes ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 minutes ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (16 minutes ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (23 minutes ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (3 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (3 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (3 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (3 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (4 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (4 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (4 hours ago)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത  (4 hours ago)

ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്; ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്; ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്  (4 hours ago)

Malayali Vartha Recommends