Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചവും ജാഡയൊക്കെ ഇവൾക്കുണ്ട്... അതിന് ഇടയിൽ ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്... അവളാകെ മാറിപ്പോയി ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതോടെ എന്റെ ഭാര്യയ്ക്ക് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് അഖിൽമാരാർ

17 DECEMBER 2023 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് തിരശ്ശീല വീണപ്പോൾ അ‍ഞ്ചാം സീസൺ വിജയിയായി അഖിൽ മാരാറായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. നെ​ഗറ്റീവ് ഇമേജുമായാണ് അഖിൽ ഷോയിലേക്ക് പ്രവേശിച്ചതെങ്കിൽ മലയാളികളുടെ മുഴുവൻ ഹൃദയം കീഴടക്കിയാണ് താരത്തിന്റെ വിജയവും. ഷോയുടെ തുടക്കത്തിൽ തന്നെ അഖിൽ ആയിരിക്കും ഈ സീസണിൽ വിജയിക്കുക എന്ന് ആരാധകർ പറഞ്ഞിരുന്നു. അങ്ങനെയാണ് സംഭവിച്ചതും. ഈ സീസണിൽ വിജയം സ്വന്തമാക്കിയത് അഖിൽ ആയിരുന്നു. ബി​ഗ് ബോസിനകത്ത് പല വിവാദങ്ങളും ഉണ്ടായിരുന്നുവെങ്കിലും മത്സരം അവസാനത്തിലേക്ക് എത്തുമ്പോഴേക്കും അഖിലിന് ആരാധകർ കൂടി. താൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞത് വലിയ വിവാ​ദങ്ങൾക്ക് കാരണം ആയിരുന്നു. പക്ഷേ ബി​ഗ് ബോസിന്റെ അവസാന ഘട്ട ടാസ്ക്കിൽ മത്സരാർത്ഥികളുടെ കുടുംബം എത്തുന്ന ഒരു ടാസ്ക്കുണ്ടായിരുന്നു. ഈ ടാസ്ക്കിൽ അഖിലിന്റെ മക്കളും ഭാര്യയും എത്തിയതോടെ ഇവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷർക്ക് വ്യക്തമായി ഇതോടെ അഖിലിനോട് ദേഷ്യം പതിയെ കുറയുകയും ചെയ്തു.

ബി​ഗ് ബോസിന് പുറത്തിറങ്ങിയ അഖിലിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. അഖിലിനോടുള്ള ഇഷ്ടം ആരാധകർക്ക് അഖിലിന്റെ ഭാര്യ ലക്ഷ്മിയോടും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഖിലിന്റെ ഭാര്യ രാജലക്ഷ്മി. ഇപ്പോൾ ഭാര്യയെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്. ലക്ഷ്മിയുടെ മാറ്റത്തെ കുറിച്ചായിരുന്നു ചോദ്യം. വളരെ തമാശകലർന്ന ഉത്തരമായിരുന്നു അഖിൽ പറഞ്ഞത് പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്കുണ്ട്. അതിന് ഇടയിൽ ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുോണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റ​ഗ്രാമെടുക്കും. ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുകൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത്, എന്നാണ് അഖിൽ പറഞ്ഞത്. അടുത്തിടെ അഖിൽ മിനി കൂപ്പർ വാങ്ങിയിരുന്നു. ഇതേ കുറിച്ചും അഖിൽ പറയുന്നുണ്ട്. ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിന കൂപ്പർ ഉണ്ടല്ലോ നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോ​ദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്. അഖിൽ പറഞ്ഞു.ബി​ഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപേലെയാണെന്നും അഖിൽ പറഞ്ഞു.

 

 

ബിഗ്ബോസ് മലയാളം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചിട്ടുണ്ട്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.

 

 

അഞ്ചാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ ബിഗ്ബോസ് അടുത്ത സീസണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഞ്ച് സീസണുകള്‍ കഴിഞ്ഞതോടെ ബിഗ്ബോസ് അള്‍ട്ടിമേറ്റ് വേണം എന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതായത് ഇതുവരെ കഴിഞ്ഞ സീസണിലെ മികച്ച മത്സരാര്‍ത്ഥികളെ ഒന്നുകൂടി ബിഗ്ബോസ് മത്സരത്തില്‍ ഇറക്കുന്നതാണ് ബിഗ്ബോസ് അള്‍ട്ടിമേറ്റ്. ഹിന്ദി ബിഗ്ബോസില്‍ അടക്കം ഇത് നടന്നിട്ടുണ്ട്. അത്തരത്തില്‍ ഒന്ന് മലയാളത്തില്‍ വരുമോ എന്ന ചര്‍ച്ച സജീവമാണ്. എന്തായാലും സീസണ്‍ 6 നടക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. അത് അള്‍ട്ടിമേറ്റ് ആയിരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നാലെ അറിയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിഗ്ബോസ് പ്രേമികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 minutes ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (15 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (59 minutes ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (1 hour ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (1 hour ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (1 hour ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (1 hour ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (2 hours ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (2 hours ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (3 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (3 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

Malayali Vartha Recommends