Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ മൂന്നാമൻ!!!. അന്ന് ഞാൻ കാണാൻ പാടില്ലാത്തത് കണ്ടു... ഞെട്ടിപ്പോയ നിമിഷം, എല്ലാം തകർന്നത് ഒരു സെക്കന്റിൽ! മകളെ ഓർത്ത് ചിത്രങ്ങൾ പുറത്ത് വിടുന്നില്ല; അമൃതയും ബാലയും തമ്മിൽ പിരിയാൻ കാരണം! ആദ്യമായി ആ വെളിപ്പെടുത്തലുമായി ബാല

20 DECEMBER 2023 09:41 AM IST
മലയാളി വാര്‍ത്ത

സമീപകാലത്ത് ചർച്ചകളിലും വാർത്തകളിലും ഇടംനേടുന്നവരാണ് നടൻ ബാലയും അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും. ഇവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും ശ്രദ്ധനേടാറുള്ളത്. വിമർശനങ്ങളും ട്രോളുകളും ഇരുവർക്കും നേരെ ഉയർന്നിട്ടുണ്ട്. ഒരു കാലത്ത് ഒട്ടനവധി ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റി കപ്പിളായിരുന്നു ബാലയും അമൃത സുരേഷും. എന്നാൽ മകൾ പിറന്ന് വൈകാതെ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ തനിക്ക് കാണാൻ കിട്ടുന്നില്ലെന്ന പരാതി എപ്പോഴും ബാലയ്ക്കുണ്ട്. അമൃതയും താനും തമ്മിലുള്ള ഒരേയൊരു ബന്ധം മകൾ മാത്രമാണെന്നാണ് ബാല പറയാറുള്ളത്. ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത ഏറെക്കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. അതിനുശേഷം ഒരു വർഷം മുമ്പ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. എന്നാലിപ്പോൾ ​ഗോപി സുന്ദറും അമൃതയും തമ്മിൽ പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത് .

അതേസമയം അമൃതയെ കുറിച്ചും ​ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. 'മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.' 'എന്നാലും ഞാൻ പറയാം കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ ഞാൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല.'

 

 

'ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അന്ന് ഞാൻ തളർന്നുപോയി. എല്ലാം തകർന്നു ഒരു സെക്കന്റിൽ. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്', എന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. ‍ മകൾ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കിൽ എല്ലാം ചിത്രങ്ങൾ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. പിന്നീട് ​ഗോപി സുന്ദറിനെ കുറിച്ചാണ് ബാല സംസാരിച്ചത്. തന്റെ വീട്ടിലേക്ക് എപ്പോൾ വേണെങ്കിലും വരാം പക്ഷെ ഗോപി സുന്ദറിന്റെ വീട്ടിൽ പോകാൻ ധൈര്യമുണ്ടോയെന്നാണ് വനിതാ മാധ്യമപ്രവർത്തകയോട് ബാല ചോദിച്ചത്. ​

 

 

'ഗോപി സാർ വേറെ ലോകത്തിലാണ്. ​എവിഡൻസ് എന്റെ കയ്യിലുണ്ട്. ​ഗോപി സുന്ദറിനെ ഞാൻ വിളിച്ചിരുന്നു. നല്ല ഭം​ഗിയായിട്ട് ഞാൻ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞാൽ ഞാൻ പോലീസിന് വേണ്ടി വെയിറ്റ് ചെയ്യില്ല. എനിക്കും ഒരു മകളുണ്ടെന്നാണ് ബാല പറഞ്ഞത്. ​ഗോപി സുന്ദർ തന്നെ പ്രൊഫഷണലി ചതിച്ചിട്ടുണ്ടെന്നും', ബാല പറയുന്നു.മകളെ വിരളമായി മാത്രമെ ബാലയ്ക്ക് കാണാൻ സാധിക്കാറുള്ളു. കരൾ രോ​ഗം മൂർച്ഛിച്ച് ബാല ആശു പത്രിയിൽ അത്യാസന്നനിലയിലായിരുന്നപ്പോൾ അമൃത മകളെയും കൊണ്ട് ബാലയെ കാണാൻ എത്തിയിരുന്നു. അമൃത സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ്. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല രണ്ട് വർഷം മുമ്പാണ് ഡോക്ടറായ എലിസബത്തിനെ വിവാ​ഹം ചെയ്തത്. ഇന്ന് ബാലയുടെ പിറന്നാൾ ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കിട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends