Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

വിവാഹ റിസപ്‌ഷനിൽ എത്തിയ മകൾക്ക് കോടികളുടെ സർപ്രൈസ് !! മകളെ കോടീശ്വരിയാക്കി സുരേഷ് ഗോപി; ചാക്കോളാസ്‌ പവലിയന്റെ മുൻപിൽ കണ്ട ആ കാഴ്ചയിൽ ഞെട്ടിത്തരിച്ച് ശ്രയസും കുടുംബവും..

20 JANUARY 2024 11:57 AM IST
മലയാളി വാര്‍ത്ത

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. രണ്ടു ദിവസം മുൻപ് ഗുരുവായൂർ അമ്പലത്തിൽ നടന്ന ലളിതമായ വിവാഹച്ചടങ്ങായിരുന്നു ഭാഗ്യാ സുരേഷിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായ ചടങ്ങിൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒത്തുകൂടി എന്ന സവിശേഷതയുമുണ്ട്. വിവാഹത്തിന് കാണാത്ത താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്‌ഷനിൽ എത്തിച്ചേർന്നു. മമ്മൂട്ടി രണ്ടിടത്തും പങ്കെടുത്തു. മകൻ ദുൽഖർ സൽമാൻ,മകൾ സുറുമി, ഭാര്യ സുൽഫത്ത്, മരുമകൾ അമാൽ സൂഫിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുടുംബത്തിലെ ആദ്യ വിവാഹമായതിനാല്‍ തന്നെ ആര്‍ഭാടത്തിനും ഒരുക്കങ്ങള്‍ക്കും യാതൊരു കുറവും ഉണ്ടാകില്ലായെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന ആദ്യ കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മകള്‍ ഭാഗ്യയ്ക്കും മരുമകനും കോടികള്‍ വില വരുന്ന അതിമനോഹരമായ കാറാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ച് വിവാഹം കഴിഞ്ഞതോടെ ശ്രെയസിന്റെ മാവേലിക്കരയിലെ വീട്ടിലേക്കാണ് ഭാഗ്യയെയും കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരും കൊച്ചിയിലെത്തിയത് . ഇരുവരും എത്തിയപ്പോൾ ഹോട്ടൽ മുറ്റത്ത് നവദമ്പതികളെ കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ കിടിലൻ സമ്മാനമായിരുന്നു . അതെ ഒരു റൊൾസ്റോയ്സ് കാറയിരുന്നു സുരേഷ്‌ഗോപിയുടെ സമ്മാനം. ആറു കോടിമുതൽ 10 കോടിവരെയായിരുന്നു ഒരു റോൾസ്‌റോയിസിന്റെ വില. അത് തന്റെ മക്കൾക്കുള്ള വിവാഹസമ്മാനം ആയിരുന്നതിനാൽ സുരേഷ്‌ഗോപി ഒട്ടും കുറച്ചില്ല. പത്ത്കോടിയുടെ എറ്റവും മുന്തിയ മോഡൽ തന്നെയാണ് മകൾക്ക് വാങ്ങി നൽകിയിരിക്കുന്നത്. വിവാഹ റിസപ്ഷന് നടക്കുന്ന കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിന് മുൻപിൽ അലങ്കരിച്ചിരുന്ന ഈ കാറിലാണ് ഭാഗ്യയും ശ്രയസും രാജകീയമായി എത്തിയത്.

 

 

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

"

 

ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തിയത്. വിവാഹ ആഘോഷങ്ങൾ കഴിഞ്ഞിട്ടില്ല . ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതോടെ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (8 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (26 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (51 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (57 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (3 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

Malayali Vartha Recommends