Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

അയോധ്യയിലെ ശ്രീരാമക്ഷേത്രം... വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളിലൂടെ പ്രതികരിച്ച് ഗായിക സയനോര

22 JANUARY 2024 09:04 PM IST
മലയാളി വാര്‍ത്ത

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നതിന്റെ പശ്ചാത്തലത്തില്‍ വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളിലൂടെ പ്രതികരിച്ച് ഗായിക സയനോര. സയനോര സമൂഹമാധ്യമങ്ങളില്‍ എഴുതിയ ഹ്രസ്വ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.

മതങ്ങള്‍ ദൈവങ്ങളെയും' എന്ന വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളോടൊപ്പം 'ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല' എന്നാണ് ഗായിക കുറിച്ചത്. സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. ചിലര്‍ ഗായികയെ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചും വിമര്‍ശിച്ചും സിനിമാ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് എത്തുന്നത്. പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. ഗായകന്‍ ഇഷാന്‍ ദേവ്, സംവിധായകന്‍ ജിയോബേബി, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ എതിര്‍പ്പ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.

അതേസമയം അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്, ധനുഷ്, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, രാം ചരണ്‍, രോഹിത് ഷെട്ടി, രണ്‍ദീപ് ഹൂഡ, നടി കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ താരങ്ങള്‍ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

മലയാളത്തില്‍നിന്നു നടന്‍ മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നാണ് അടുത്തവൃത്തങ്ങളില്‍നിന്നു അറിയാന്‍ സാധിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രന്‍, പി.ടി.ഉഷ എന്നിവര്‍ ക്ഷണം ലഭിച്ച മലയാളികളിലുള്‍പ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടി മധ്യസ്ഥർ  (5 minutes ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (10 minutes ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (24 minutes ago)

തുടരുകയാണെന്ന് വാൻസ്  (35 minutes ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (44 minutes ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (53 minutes ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (1 hour ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (1 hour ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (1 hour ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (9 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (9 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (9 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (10 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends