Widgets Magazine
02
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസ്... രണ്ടുതവണയാണ് ലിജീഷ് അയൽപക്കത്തെ അരി വ്യാപാരിയുടെ വീട്ടിൽ മോഷണത്തിന് കയറിയത്... കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങൾ കൊണ്ടുവന്നു കാണിച്ചു..


സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാൻ...അർദ്ധരാത്രി എത്തിയത് നാലു യുവാക്കൾ...അവസാനം നടുറോഡിൽ കൂട്ടത്തല്ല്... രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്...


പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ, നൂറ്റി ഒന്‍പതാം മുറിയില്‍ താനുമായി ചര്‍ച്ച നടത്താന്‍ ഇ പി ജയരാജന്‍ വന്നത്... പൊളിച്ചടുക്കി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍...


ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ്, വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍...27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത്.. 65 വര്‍ഷം ഖനനത്തിനുള്ള സാധ്യത..


സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍...പട്ടാപ്പകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചു...

ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം... ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ... ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ?? സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

02 FEBRUARY 2024 11:08 AM IST
മലയാളി വാര്‍ത്ത

ജനുവരി മാസം എല്ലാംകൊണ്ടും ഇനിമുതൽ അങ്ങോട്ട് സ്വാസികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സ്വാസികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ വിവാഹം നടന്നത് ഇക്കഴിഞ്ഞ ജനുവരി 26നാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്. നടന്‍ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഇരുവരും നേരത്തെ മനംപോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ ഇരുവരും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരി ഇരുപത്തിനാലിനായിരുന്നു ആഘോഷമായി താരങ്ങള്‍ വിവാഹം കഴിച്ചത്. സിനിമാ, സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരും വിവാഹത്തിനെത്തിയിരുന്നു. എന്നാൽ വിവാഹശേഷവും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവെച്ച് കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്.

എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രം കണ്ടതും വളരെ മോശമായിട്ടുള്ള പ്രതികരണമാണ് താരങ്ങള്‍ക്ക് നേരെ വരുന്നത്. ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. ഈ ചിത്രം കാണുന്ന സ്വാസികയുടെ അമ്മയും അച്ഛനും അടിപൊളിയാണ്. നല്ല സംസ്‌കാരമാണല്ലോ. ഇനി പല പല കോപ്രായങ്ങള്‍ കാണാം. അതിന് ശേഷം പിന്നെ കേള്‍ക്കുന്നത് തല്ലി പിരിഞ്ഞു എന്നായിരിക്കാം. ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ എന്നിങ്ങനെയാണ് താരങ്ങളോട് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ഇങ്ങനൊക്കെ സംസാരിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുകയാണ് സ്വാസികയുടെയും പ്രേമിന്റെയും ആരാധകര്‍. എല്ലാ സെലിബ്രിറ്റികളും വിവാഹം കഴിക്കുമ്പോള്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ് ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കുമോന്ന്. ഇങ്ങനെ ടിപ്പിക്കല്‍ ചോദ്യവുമായി വന്ന് ചൊറിയുകയാണ് ചില നാട്ടുകാരുടെ ജോലി. അവര്‍ക്ക് ഒന്നിച്ച് പോവാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് ആവും.

പത്തും ഇരുപതും വര്‍ഷമായി സുഖമായി ജീവിക്കുന്ന താരങ്ങളും ഇവിടെ ഉണ്ട്. ചിലര്‍ ഡിവോഴ്‌സ് ആവുകയും ചെയ്യും. താരങ്ങളായത് കൊണ്ട് എല്ലാവരും അറിഞ്ഞ് വലിയ വാര്‍ത്തയാകുന്നു എന്ന് മാത്രം. നാട്ടില്‍ എന്തോരം പേരാണ് ഇതുപോലെ പിരിയുന്നത്. അവരെ കുറിച്ചൊന്നും ആരും അറിയാത്തത് കൊണ്ടല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. പ്രേമിനും സ്വാസികയ്ക്കും ഒരു കിടിലന്‍ ലൈഫ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണെന്നും തുടങ്ങി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുള്ള നിരവധി കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പിതാവ് ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മൊഴി നല്‍കി  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളോ ആസിഡോ ഒഴിച്ച് ജീവനോടെ കത്തിക്കുമെന്ന് ഭീഷണി  (1 hour ago)

അഭിഷേക് ബച്ചന്‍ വിവാഹിതരായവര്‍ക്ക് നല്‍കിയ ഉപദേശം വൈറലാകുന്നു  (2 hours ago)

ഡല്‍ഹി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിയും പരാജയപ്പെട്ടുവെന്ന് കെജ്രിവാള്‍  (3 hours ago)

അപൂര്‍വയിനം പക്ഷികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി  (4 hours ago)

ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ  (5 hours ago)

മാർക്കോ പ്രൊമോ സോംഗ് പുറത്തുവിട്ടു  (5 hours ago)

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 2025ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്  (5 hours ago)

സുമതി വളവ് ചിത്രീകരണം ആരംഭിച്ചു  (5 hours ago)

2023ലെ ആന്റിബയോഗ്രാം സര്‍വെയലന്‍സ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി; വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി  (5 hours ago)

എം വി ഗോവിന്ദന്റെ സിബിഐ പേടി കൈയോടെ തൂക്കി മഞ്ജുഷ..! കേസ് ഡയറി ശവപ്പറമ്പിൽ  (5 hours ago)

മൂന്നാറിലെ ജനവാസമേഖലയില്‍ പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു  (6 hours ago)

Valapattanam അതോടെ സമ്മതിച്ചു  (6 hours ago)

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി  (6 hours ago)

Haripad നാട്ടുകാർ കയ്യോടെ പൊക്കി  (6 hours ago)

Malayali Vartha Recommends