Widgets Magazine
24
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുണി ഫാക്ടറിയിൽ നിന്ന് ബഹിരാകാശത്തേക്ക് !!49 തവണ ഭൂമിയെ ചുറ്റിയ ആദ്യവനിത..


കെ ഡിസ്കിൽ ഒഴിവുകൾ ;എഎഐ കണ്‍സള്‍ട്ടന്റ് ,വേറേയും നിരവധി അവസരങ്ങൾ


മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.. അടുത്തിടെ എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു..വാര്‍ണര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്ത്..


മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.. അടുത്തിടെ എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു..വാര്‍ണര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്ത്..


ഹമാസ് ശേഷിക്കുന്ന ബന്ദികളെ കൂടി മോചിപ്പിക്കുന്നതുവരെ..ഗാസ മുനമ്പില്‍ ആക്രമണം..ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു..

മമ്മൂക്കയ്ക്കൊപ്പം നില്‍ക്കാന്‍ അവന് കഴിയില്ല...

15 FEBRUARY 2024 07:23 PM IST
മലയാളി വാര്‍ത്ത

മകന്റെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങളെയും കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്‍. മെഗാ സ്റ്റാറിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായി മാറുകയാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. രേവതിയും ഷെയ്ന്‍നിഗവും മികച്ച പ്രകടനം കാഴ്ചവച്ച ഭൂതകാലത്തിന് ശേഷം രാഹുലൊരുക്കുന്ന ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണ്.

മകന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടു എന്നു പറഞ്ഞ താരം, വ്യത്യസ്ത വേഷങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മെഗാസ്റ്റാറിന്റെ മനസിനെ സമ്മതിക്കണമെന്നും അഭിപ്രായപ്പെട്ടു. സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍. ചിത്രം അര്‍ജുന് കരിയര്‍ ബ്രേക്ക് നല്‍കുമോ എന്നും മമ്മൂക്കയ്ക്കൊപ്പം കട്ടയ്ക്ക് അഭിനിയിച്ചില്ലേ എന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

തീര്‍ച്ചയായും ചിത്രം അര്‍ജുന് കരിയര്‍ ബ്രേക്ക് നല്‍കുമെന്നും എന്നാല്‍ മമ്മൂക്കയ്ക്കൊപ്പം നില്‍ക്കാന്‍ അവന് കഴിയില്ലെന്നും പറഞ്ഞു. എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു. മൂന്നോ നാലോ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഇത്രയും മികച്ച രീതിയില്‍ സിനിമയുണ്ടാക്കുക എന്നത് വലിയ സംഭവമാണ്.

പ്രത്യേകിച്ച് ഓരോ കാര്യവും എടുത്തു പറയുന്നില്ല. അര്‍ജുനെ ഓര്‍ത്ത് അഭിമാനം. ഇത്രം നല്ലൊരു വേഷം മികച്ച രീതിയില്‍ ചെയ്തതില്‍. എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നാക്കി. മമ്മൂക്ക ഇപ്പോള്‍ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസിനെ സമ്മതിക്കണം. അതാണ് യഥാര്‍ത്ഥ കലാകാരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കു തര്‍ക്കത്തിനൊടുവില്‍.... കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.... പ്രതിയെ പിടികൂടി പോലീസ്  (34 minutes ago)

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും....  (48 minutes ago)

സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 27 മുതല്‍ ആരംഭിക്കും...  (58 minutes ago)

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍.... ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്നു മുതല്‍  (1 hour ago)

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു  (6 hours ago)

സുശാന്ത് സിങിന്റെ മരണം; തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് മുന്‍ ബിഹാര്‍ ഡിജിപി  (6 hours ago)

പേരാമ്പ്രയില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം  (7 hours ago)

രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴ് പേര്‍ അറസ്റ്റില്‍: പായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ മോചിപ്പിച്ചു  (7 hours ago)

ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍  (7 hours ago)

പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു  (7 hours ago)

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രന്‍  (8 hours ago)

ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കും യുഎസില്‍ ദാരുണാന്ത്യം  (8 hours ago)

പട്ടാമ്പിയില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

ഹമാസുമായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധം 18ാം മാസത്തിലേക്ക്; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു  (8 hours ago)

കേരളത്തില്‍ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍; റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലക്കെട്ട് ! കൈരളി വാര്‍ത്ത മയപ്പെടുത്തി  (10 hours ago)

Malayali Vartha Recommends