Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നടിക്ക് പിറന്നാള്‍ സമ്മാനം മൂന്ന് കോടി രൂപ വിലയുള്ള കേക്ക്... സംഗീതജ്ഞന്‍ യോയോ ഹണി സിംഗ് ഉര്‍വശിയെ ശരിക്കും ഞെട്ടിച്ചു

25 FEBRUARY 2024 10:54 PM IST
മലയാളി വാര്‍ത്ത

അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്ക് സംഗീതജ്ഞന്‍ യോയോ ഹണി സിംഗ് സമ്മാനിച്ചത് മൂന്ന് കോടി രൂപ വിലയുള്ള പിറന്നാള്‍ കേക്ക്. നടിയുടെ 30ാം പിറന്നാളിന് 24കാരറ്റിന്റെ അസല്‍ സ്വര്‍ണം കൊണ്ടുള്ള കേക്കാണ് ഹണി സിംഗ് സമ്മാനിച്ചിരിക്കുന്നത്.

പുതിയ സംഗീത ആല്‍ബമായ 'ലവ് ഡോസ് 2'വിന്റെ ചിത്രീകരണ സെറ്റില്‍ വച്ചാണ് ഹണി സിംഗ് ഉര്‍വശിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം കൊണ്ട് തയാറാക്കിയതാണ് കേക്ക്. ലോകത്തെ ഏറ്റവും വിലയേറിയ കേക്കാണിതെന്നാണ് അവകാശപ്പെടുന്നത്.

24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് എന്നാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ഹണി സിങ്ങിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ വിഷയത്തിലുള്ള താങ്കളുടെ ആത്മാര്‍ത്ഥമായ ശ്രദ്ധയും അക്ഷീണമുള്ള പരിശ്രമങ്ങളുമെല്ലാം എന്റെ കരിയറില്‍ ഗംഭീര അധ്യായമാണു കുറിച്ചത്.

താങ്കളോടുള്ള ആ വൈകാരികതയുടെ ആഴം പകര്‍ത്താനാകാതെ വാക്കുകള്‍ ഇടറുകയാണെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഹണി സിംഗ് വിശേഷിപ്പിച്ചത്.
''അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

ഈ സഹകരണവും കേക്ക് മുറിക്കല്‍ നിമിഷവും സഹതാരത്തിന് ഒരാള്‍ ചെയ്ത ഏറ്റവും വിശേഷപ്പെട്ട കാര്യമായി ചരിത്രത്തില്‍ അടയാളപ്പെടുത്തണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ജോലിയില്‍ അവള്‍ മികച്ചവളാണ്. ഈയൊരു പരിഗണന എല്ലാ അര്‍ത്ഥത്തിലും അവള്‍ അര്‍ഹിക്കുന്നുണ്ട്.''- ഹണി സിംഗ് പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (21 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends