Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എന്തിനാണ് സുരേഷ് ഗോപി മമ്മൂട്ടിയുമായി അകന്നത്?

18 FEBRUARY 2016 12:52 PM IST
മലയാളി വാര്‍ത്ത.

എന്തിനാണ് മമ്മൂട്ടിയുമായി സുരേഷ് ഗോപി അകന്നത്. രണ്ടു പേരും തമ്മില്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലല്ല. പല കഥകളും കേട്ടു. എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സഹോദരങ്ങളെ പോലെയാണ് ഇരുവരും കഴിഞ്ഞത്. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. സുരേഷ് ഗോപിക്കും അതിഷ്ടമായിരുന്നു. സുരേഷ് ഗോപി ശാസ്തമംഗലത്ത് വീട് പണിയുന്ന കാലത്ത് ഇടയ്ക്ക് മമ്മൂട്ടി വരുമായിരുന്നു. മമ്മൂട്ടിയുടെ നിര്‍ദ്ദേശം കൂടി ഉള്‍ക്കൊണ്ട് വീടിന്റെ പ്ലാനില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു.

ഒരിക്കല്‍ മമ്മൂട്ടി സുരേഷ് ഗോപിയെ വിളിച്ച് അത്യാവശ്യമായി കുറച്ച് പണം വേണമെന്ന് പറഞ്ഞു. എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് തരണമെന്നും പറഞ്ഞു. ടാക്‌സ് അടയ്ക്കാന്‍ വച്ചിരുന്ന പണം സുരേഷ് ഗോപി മമ്മൂട്ടിക്ക് നല്‍കി. പിന്നീട് പണം എന്തിനായിരുന്നെന്ന് ചോദിച്ചപ്പോള്‍ ടാക്‌സ് അടയ്ക്കാനായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്ക് പറ്റിയ അബദ്ധം ഓര്‍ത്ത് സുരേഷ് ഗോപി വിഷമിച്ചില്ല. കാരണം മമ്മൂട്ടി സഹോദരനെ പോലെയായിരുന്നു. സുരേഷ് ഗോപിയുടെ സൗന്ദര്യസംരക്ഷണ കാര്യങ്ങളില്‍ പോലും മമ്മൂട്ടി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

അങ്ങനെയിരിക്കെ 1997ല്‍ കളിയാട്ടവും ഭൂതക്കണ്ണാടിയും ഇറങ്ങി. രണ്ടു ചിത്രവും ദേശീയ പുരസ്‌ക്കാരത്തിനായി മല്‍സരിച്ചു. പക്ഷെ, മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടിയെ മറികടന്ന് സുരേഷ് ഗോപിക്ക് ലഭിച്ചു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ സുരേഷ് ഗോപി മമ്മൂട്ടിയെ കാണാന്‍ ചെന്നു. എന്നാല്‍ മമ്മൂട്ടി സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല. വളരെ ഇറിട്ടേറ്റഡായി പെരുമാറുകയും ചെയ്തു. അത് സുരേഷ് ഗോപിയെ ഏറെ വേദനിപ്പിച്ചെന്ന് സിനിമയിലുള്ളവര്‍ പറയുന്നു. അതോടെയാണ് ഇരുവരും തമ്മില്‍ മാനസികമായി അകന്നത്. എന്നാല്‍ കിംഗ് ആന്റ് കമ്മീഷണറില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിയെ ഷാജി കൈലാസ് വിളിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍ത്തില്ല. എന്നാല്‍ പഴശിരാജയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മമ്മൂട്ടി ഉള്ളതിനാല്‍ സുരേഷ് ഗോപി പോയതുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (12 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (24 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (41 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (48 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends