Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

പ്രിയ ആനന്ദിനിഷ്ടം പൃഥ്വിരാജിനെ

27 FEBRUARY 2016 10:27 PM IST
മലയാളി വാര്‍ത്ത.

തമിഴിലെയും തെലുങ്കിലും തിരക്കുള്ള യുവ നടി പ്രിയ ആനന്ദിന് ഇഷ്ടമുള്ള മലയാള താരം പൃഥ്വിരാജ്. എല്ലാ തിരക്കുകളും ഒഴിവാക്കി പ്രിയ പൃഥ്വിരാജിന്റെ ഇസ്രയില്‍ അഭിനയിക്കുകയാണ്. മേയില്‍ ചിത്രം ആരംഭിക്കും. മുമ്പും മലയാളത്തില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. കഥയും മറ്റും ഇഷ്ടപ്പെടാത്ത കൊണ്ടായിരുന്നില്ല. ഡേറ്റ് ആയിരുന്നു പ്രശ്‌നം. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തിനായി എല്ലാ തിരക്കുകളും താരം മാറ്റിവച്ചിരിക്കുകയാണ്. 

മറ്റ് ഭാഷകളിലേത് പോലെയല്ല മലയാളം ഓരോ പ്രോജക്ടുകളും ടൈം ഷെഡ്യൂളായി തീര്‍ക്കും. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും 10- 15 ദിവസമാണ് ഒരു ഷെഡ്യൂളിലനായി നല്‍കുന്നത്. എന്നാല്‍ മലയാളത്തിന് മിനിമം ഒരു മാസം വേണം. അതായിരുന്നു പലപ്പോഴും നല്ല തിരക്കഥകള്‍ ലഭിച്ചിട്ടും അഭിനയിക്കാന്‍ കഴിയാതിരുന്നത്. മാത്രമല്ല ഏറെനാളായി ഉള്ള ആഗ്രഹമാണ് മലയാളം പഠിക്കുക എന്നത്. ഇസ്രയുടെ സംവിധായകന്‍ ജയകൃഷ്ണന്‍ അതിന് സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. അത് കൂടി കണക്കിലെടുത്താണ് താരം മോളിവുഡില്‍ എത്തുന്നത്. 

എതിര്‍നീര്‍ച്ചല്‍, അരിമാ നമ്പി, 180, ഇരുമ്പ് കുതിരൈ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രിയ ആനന്ദ് തെന്നിന്ത്യയില്‍ താരമായത്. മലയാളത്തില്‍ അഭിനയിക്കാന്‍ ടാലന്റ് മാത്രമാണ് വേണ്ടതെന്നും പ്രിയ പറഞ്ഞു. മറ്റ് ഭാഷകളിലൊക്കെ ഗ്ലാമര്‍ കൊണ്ട് പിടിച്ച് നില്‍ക്കാം. കാരണം നായികമാരെല്ലാം നായകന്റെ നിഴല്‍ മാത്രമാണ് പലപ്പോഴും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി  (19 minutes ago)

  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും...  (1 hour ago)

ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (1 hour ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (1 hour ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (1 hour ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (1 hour ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (1 hour ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (2 hours ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (2 hours ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends