Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?

19 OCTOBER 2026 10:39 PM IST
മലയാളി വാര്‍ത്ത

2025-26 സാമ്പത്തിക വര്‍ഷത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെ പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്ത്. നാല് പേരില്‍ നിന്ന് ആകെ 13.3 കോടി രൂപയാണ് ടിവികെയ്ക്ക് ലഭിച്ചത്. മന്ത്രിമാരായ അധവ് അര്‍ജുന, ആര്‍വി രഞ്ജിത്ത് കുമാര്‍ എന്നിവരാണ് സംഭാവനയുടെ 99 ശതമാനവും വഹിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് ടിവികെ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാന കായികപൊതുമരാമത്ത് വകുപ്പ് മന്ത്രി അര്‍ജുന 8.2 കോടി രൂപയും വനംവകുപ്പ് മന്ത്രി ആര്‍.വി രഞ്ജിത്ത് കുമാര്‍ അഞ്ച് കോടി രൂപയുമാണ് സംഭാവനയായി നല്‍കിയത്. ആ സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മന്ത്രി അര്‍ജുനയാണ്. ആകെ സംഭാവനകളുടെ 60 ശതമാനത്തിലധികവും അദ്ദേഹത്തിന്റേതാണ്. മന്ത്രിമാരെ കൂടാതെ രണ്ട് സംഭാവനകലാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അഞ്ച് ലക്ഷം വീതമുള്ള രണ്ട് സംഭാവനകളായിരുന്നു അത്.

തൂത്തുക്കുടിയിലെ ലയണ്‍സ് ടൗണില്‍ സ്ഥിതി ചെയ്യുന്ന 'സ്‌നോ ഷോ' ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേനയാണ് സംഭാവന നല്‍കിയത്. അതേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'സ്‌നോ എക്‌സ്‌പോര്‍ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ്' എന്ന സ്ഥാപനവും ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി അഞ്ച് ലക്ഷം രൂപ സംഭാവനയായി നല്‍കി.

അതേസമയം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 161.35 കോടി രൂപയുടെ സംഭാവനകള്‍ ലഭിച്ചതായി എഐഎഡിഎംകെ അറിയിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 135 കോടി രൂപ സംഭാവന നല്‍കിയ ടൈഗര്‍ അസോസിയേറ്റ്‌സ് ആണ് ഏറ്റവും വലിയ തുക നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (14 minutes ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (41 minutes ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (51 minutes ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (1 hour ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (1 hour ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (1 hour ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (1 hour ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (1 hour ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (2 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (4 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (5 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (5 hours ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (6 hours ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (6 hours ago)

Malayali Vartha Recommends