Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

15 NOVEMBER 2026 01:33 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും, മുഖ്യമന്ത്രി ഓരോ വാര്‍ത്താസമ്മേളനത്തിലും കള്ളം പറയുകയാണെന്നുമുള്ള രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും, മുന്‍പ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഒരാഴ്ചകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വൈദ്യുതി വാങ്ങലിലെ അഴിമതി ആരോപണങ്ങളും സര്‍ക്കാരിന്റെ മറ്റ് നടപടികളും എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്തു. ആരുടെയും അനുമതിയില്ലാതെയും ടെന്‍ഡര്‍ വിളിക്കാതെയും ഒക്ടോബര്‍ മാസത്തില്‍ 200 മെഗാവാട്ട് വൈദ്യുതി അധിക വില നല്‍കി വാങ്ങിയെന്ന വാര്‍ത്ത അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബി.ജെ.പി. ഭരണം നടത്തുന്ന ഒരു യു.ഡി.എഫ്. ഗവണ്‍മെന്റാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ബാലഗോകുലത്തിന്റെ പത്രമായ 'മയില്‍പീലി' വഴി സംഘപരിവാറിന് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്നും, കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ കൂട്ടത്തല്ലാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (5 minutes ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (18 minutes ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (21 minutes ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (29 minutes ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (39 minutes ago)

ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...  (47 minutes ago)

പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...  (51 minutes ago)

ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന  (55 minutes ago)

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍  (1 hour ago)

DELHI പ്രണയപ്പകയെന്ന് പൊലീസ്;  (1 hour ago)

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍  (1 hour ago)

#Uttar Pradesh വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര  (1 hour ago)

#Geopolitics 2026ൽ ഇനിയും സർപ്രൈസ്?  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (2 hours ago)

Malayali Vartha Recommends