Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍

15 NOVEMBER 2026 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

കൈകൂപ്പി അപേക്ഷിച്ചിട്ടും മാറ്റിയില്ല.. കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം..20 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം..നിറകണ്ണുകളോടെ ഒരു കുടുംബം

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ പിടിയില്‍. നവംബര്‍ മൂന്നിന് അനുപ്ഗഢ്‌സൂറത്ഗഢ് റെയില്‍വേ പാതയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശികളായ മഹക്ദീപ് കൗര്‍ (21), ദവീന്ദര്‍ സിങ് (22) എന്നിവരെയാണ് രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ഗംഗാനഗര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മഹക്ദീപ് കൗറിന് പാക് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

'ചാച്ച', 'ഷാ' എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌ലര്‍മാരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യുവതിയെ പണം നല്‍കിയാണ് പാക് ഏജന്റുകള്‍ സ്വാധീനിച്ചത്. വിവാഹമോചിതയായ മഹക്ദീപ് മുന്‍പ് ലഹരിക്കടത്ത് കേസിലും പ്രതിയായിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ സ്‌ഫോടന സംഘത്തിന് വേണ്ട ഒളിത്താവളങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. കൃത്യം നടത്തേണ്ട റെയില്‍വേ ട്രാക്ക് കൃത്യമായി ചൂണ്ടിക്കാണിച്ചു നല്‍കിയതും ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടെന്നും രാജ്യസുരക്ഷയെ ലക്ഷ്യമിട്ടുള്ള അട്ടിമറിയാണോ ഇതെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്.

നവംബര്‍ മൂന്നിന് നടന്ന സ്‌ഫോടനത്തില്‍ റെയില്‍വേ ട്രാക്കിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ തകര്‍ന്ന് ട്രാക്കിന് താഴെ രണ്ടര അടിയോളം ആഴമുള്ള വലിയ കുഴിയാണ് രൂപപ്പെട്ടത്. എന്നാല്‍ സ്‌ഫോടനം നടക്കുന്നതിന് കേവലം അരമണിക്കൂര്‍ മുന്‍പ് ഈ പാതയിലൂടെ അനുപ്ഗഢ്‌സൂറത്ഗഢ് പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയിരുന്നു എന്നത് വലിയൊരു ദുരന്തത്തിന്റെ വ്യാപ്തിയാണ് ഒഴിവാക്കിയത്. ട്രെയിന്‍ കടന്നുപോയ ഉടന്‍ തന്നെ സ്‌ഫോടനം നടന്നത് വലിയൊരു അട്ടിമറി ലക്ഷ്യമിട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (13 minutes ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (26 minutes ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (29 minutes ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (37 minutes ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (47 minutes ago)

ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...  (55 minutes ago)

പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...  (59 minutes ago)

ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന  (1 hour ago)

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍  (1 hour ago)

DELHI പ്രണയപ്പകയെന്ന് പൊലീസ്;  (1 hour ago)

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍  (1 hour ago)

#Uttar Pradesh വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര  (1 hour ago)

#Geopolitics 2026ൽ ഇനിയും സർപ്രൈസ്?  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (2 hours ago)

Malayali Vartha Recommends