Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമന്തയുടെ ഹോബി

29 MARCH 2016 03:48 AM IST
മലയാളി വാര്‍ത്ത.

നടിമാര്‍ക്ക് പലതരം ഹോബികളുണ്ട്, എന്നാല്‍ തെന്ത്യയിലെ യുവനടി സാമന്തയുടെ പ്രധാന വിനോദം ഇത്തിരി കടുപ്പമാണ്. നല്ല നിലാവുള്ള രാത്രികളില്‍ കടല്‍ത്തീരത്ത് കാല്‍ നനച്ചുകൊണ്ട് നടക്കുന്നതാണ് താരത്തിന് ഏറ്റവും ഇഷ്ടം. ഇത് കാരണം പലപ്പോഴും അണിയറപ്രവര്‍ത്തകര്‍ കുടുങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് അഞ്ജാതെയുടെ ഷൂട്ടിംഗ് ഗോവയില്‍ നടന്നപ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ ഏറെ വിഷമിച്ചത്. പല രാത്രികളിലും താരം ആരോടും പറയാതെ ഗോവയിലെ ബീച്ചുകളില്‍ കറങ്ങി നടക്കും. 

മല്‍സ്യവിഭവങ്ങള്‍ കൂടുതല്‍ കഴിക്കുന്നയാളാണ് സാമന്ത. ഗോവയില്‍ നല്ല കടല്‍ മല്‍സ്യം ലഭിക്കും. അതുകൊണ്ട് താരം അത്തരം റസ്‌റ്റോറന്റുകള്‍ കയറി നടക്കുമായിരുന്നു. തമിഴ്‌നാട്ടിലും നല്ല മല്‍സ്യങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. പലപ്പോഴും അവിടെയല്ലാം പോയിട്ടുമുണ്ട്. തമിഴ്‌നാടിന്റെ ഗ്രാമങ്ങളിലുള്ള ചില ഹോട്ടലുകളിലെ മീന്‍ വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയാണ്. വിദേശത്താണ് ഷൂട്ടിംഗ് എങ്കില്‍ താരം കൂടുതല്‍ സന്തോഷവതിയാകും. കാരണം അവിടങ്ങളിലെ ബീച്ചുകളില്‍ പകലും രാത്രിയിലും ഒരു പോലെ ജനം കാണും. അവിടെ ആരും തന്നെ തിരിച്ചറിയില്ലെന്നും താരം പറഞ്ഞു.

തമിഴിലെ നമ്പര്‍ വണ്‍ നടി നയന്‍താരയാണെന്നാണ് സാമന്ത പറയുന്നത്. അവരുടെ അത്രയും ഡെഡിക്കേഷനുള്ള ആര്‍ടിസ്റ്റ് ഇല്ല. രേവതിയാണ് താരത്തിന്റെ ഇഷ്ട നടി. ശക്തമായ കഥാപാത്രങ്ങളും ലളിതമായ വേഷങ്ങളും രേവതി അനായാസം ചെയ്യും. മൗനരാഗത്തിലെ വേഷം ഏറെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ കിലുക്കത്തിലേയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends