Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന്‍താരയ്ക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

30 MARCH 2016 12:07 PM IST
മലയാളി വാര്‍ത്ത.

നയന്‍താരയ്ക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. തെന്നിന്ത്യന്‍ താരറാണിയായ നയന്‍സ് മൂന്ന് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയിലുള്ള ഓരോ ചുവടും പതറാതെയാണ് താരം മുന്നോട്ട് പോകുന്നത്. സിനിമയെ കുറിച്ച് മാത്രമല്ല, ജീവിതത്തെ കുറിച്ചും താരത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് താരറാണി പട്ടമൊക്കെ ഏത് നിമിഷവും തകരാമെന്ന് താരത്തിനറിയാം. അതുകൊണ്ട് കിട്ടുന്ന പണമൊക്കെ വളരെ സൂക്ഷ്മതയോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

രാജ്യത്തിന്റെ പല ഭാഗത്തും നയന്‍സ് ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്, അതും കണ്ണായ സ്ഥലങ്ങളില്‍. ഇതെല്ലാം പലപ്പോഴും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുമുണ്ട്. ചെന്നൈയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും മാത്രം താരത്തിന് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. കൊച്ചിയില്‍ ഭൂവി വാങ്ങിയില്ലെങ്കിലും മൂന്നും നാലും കോടി വിലമതിക്കുന്ന ഫ്‌ലാറ്റുകളുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് താരത്തിന് വസ്തുവകകള്‍ ഇല്ലാത്തത്. ജന്‍മനാടായ തിരുവല്ലയിലും ആവശ്യത്തിലേറെ ഭൂമിയുണ്ട്.

നയന്‍സിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ വളര്‍ച്ച കണ്ടാണ് തൃഷയും ഈ രംഗത്ത് നിക്ഷേപം ചെയ്തത്. ഇതോടൊപ്പം വില കൂടിയ പഴയ ബംഗ്ലാവുകളും കാറുകളും താരം വാങ്ങി മോടി പിടിപ്പിച്ച ശേഷം ഉയര്‍ന്ന വിലയ്ക്ക് കൈമാറുന്നുണ്ട്. ഇങ്ങിനെ നടത്തിയ ഒരു കച്ചവടത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാതാവ് വരണുമായുള്ള വിവാഹബന്ധം മുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends