Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീരാ ജാസ്മിന്‍ മടങ്ങിയെത്തുന്നു

01 APRIL 2016 12:54 PM IST
മലയാളി വാര്‍ത്ത.

വിവാഹത്തോടെ അഭിനയത്തിന് താത്കാലികമായി വിരാമമിട്ടിരുന്ന മീരാ ജാസ്മിന്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. അതും പോലീസ് യൂണിഫോമില്‍. എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന 'പത്ത് കല്പനകള്‍' എന്ന ചിത്രത്തിലാണ് മീരയുടെ പോലീസ് വേഷം. മുരളി ഗോപിയും, അനൂപ് മേനോനും പ്രധാന താരങ്ങളാകുന്ന ചിത്രമാണിത്. ഒരു ക്രൈം ത്രില്ലറാണ് ചിത്രം. അനുമോള്‍, കനിഹ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കരിയറില്‍ ഇത് രണ്ടാം തവണയാണ് മീരാ ജാസ്മിന്‍ പോലീസ് വേഷത്തിലെത്തുന്നത്. തമിഴില്‍ 'പെണ്‍ സിങ്കം' എന്ന സിനിമയില്‍ ഇതിനു മുമ്പ് മീര ഐ പി എസ് ഓഫീസറായി അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയില്‍ ബാലി ശ്രീരംഗം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'പെണ്‍ സിങ്കം'.

എന്നാല്‍ ഈ ചിത്രം വന്‍ പരാജയമായിരുന്നു. മീരയുടെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതുമില്ല. കരിയറില്‍ രണ്ടാം തവണ പോലീസ് വേഷത്തിലെത്തുമ്പോള്‍ മീരയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ് ഈ പ്രോജക്ട്. സിനിമയില്‍ ഏറെ തകര്‍ച്ച നേരിട്ട സമയത്താണ് മീര കരിയറില്‍ ഒരു ഇടവേളയെടുത്തത്. ഒരു കാലത്ത് മുന്‍നിര നായകന്‍മാരുടെയും സംവിധായകരുടെയും സിനിമകളില്‍ നായികയായിരുന്ന മീര കരിയറില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ മൂന്നാംനിര സിനിമകളില്‍ വരെ അഭിനയിക്കുന്ന സ്ഥിതിയുണ്ടായി. ഡോണ്‍ മാക്‌സിന്റെ സിനിമയിലൂടെ നല്ലൊരു തിരിച്ചു വരവാണ് മീര ആഗ്രഹിക്കുന്നത്. മെയ് അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends