Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

വിനീതിന്റെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

01 OCTOBER 2016 03:08 PM IST
മലയാളി വാര്‍ത്ത

തിരക്കഥ +ഗാനരചന +ആലാപനം +അഭിനയം + സംവിധാനം = വിനീത് ശ്രീനിവാസന്‍ എന്നാണ് ഇപ്പോഴത്തെ സമവാക്യം. ഏത് രംഗത്ത് ഇദ്ദേഹം കൈ വച്ചാലും അത് വന്‍ ഹിറ്റായിരിക്കും. അച്ഛന്‍ ശ്രീനിവാസന്റെ കഴിവുകളെ വെല്ലുന്ന തലത്തിലേക്ക് വിനീത് ഇതിനകം വളര്‍ന്നു കഴിഞ്ഞു. നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങി മലയാളത്തിലെ ഒരുപിടി യുവതാരങ്ങളെ ആദ്യമായി പ്രേക്ഷകരുടെ മുമ്പില്‍ പരിചയപ്പെടുത്തിയത് വിനീതാണ്.

ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. സിനിമാലോകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ചില പ്രമുഖരുടെ ആശംസകള്‍ കാണാം.

'ഹാപ്പി ബര്‍ത്ത്‌ഡേ വിനീത് ശ്രീനിവാസന്‍, ചെന്നൈയില്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ഒരു ആശ്വാസമായിരുന്നു നീ എന്ന കൂട്ടുകാരന്‍. നന്ദി പറഞ്ഞാല്‍ തീരില്ല വിനീതേ. ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോ ആന്‍ഡ് ഫ്രണ്ട്.' - അല്‍ഫോന്‍സ് പുത്രന്‍

'പല സിനിമ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും നന്മ മരമെന്നു പറഞ്ഞു വിനീതിനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ സിനിമകളില്‍ നന്മ കൂടി പോയി എന്ന്. ജയസൂര്യ ഏട്ടനേയും കളിയാക്കി കണ്ടിട്ടുണ്ട്. പലപ്പോഴും അത് കാണുമ്പോള്‍ തോന്നിയിട്ടുണ്ട് അല്ല ഇവരെ കളിയാക്കുന്നവരെ അവരുടെ വീടുകളില്‍ നന്മ പാടില്ല എന്നാണോ പഠിപ്പിച്ചതെന്നു. ഏതായാലും ഏതു എന്റെ വിഷയം അല്ല. ജീവിതത്തില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയുന്ന ഒരാള്‍ക്കേ ഇങ്ങനെ സിനിമയില്‍ അതിനെ മനസ്സില്‍ തൊടുന്ന രീതിയില്‍ കാണിക്കാന്‍ കഴിയുള്ളു. ആര്‍ക്കും ആരെയും വെറുതെ കുറ്റം പറയുന്ന ഒരു കാലം വരുന്നത് കാണുമ്പോള്‍ പേടിയാകുന്നു. പുതിയ തലമുറ എങ്കിലും ഇത് മാറ്റി പിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നന്മ മരം എന്ന് കളിയാക്കിയ മനുഷ്യനെ കുറച്ചു അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത് ഒന്ന് വായിച്ചാല്‍ നല്ലതു. അദ്ദേഹം ചെയ്ത പല കാര്യങ്ങളില്‍ ഒരെണ്ണം മാത്രമാണിതെന്നു ഈ വിലയില്ല വിമര്‍ശമാണ് നടത്തുന്നവര്‍ അറിഞ്ഞാല്‍ നല്ലത്'- അജു വര്‍ഗീസ്

'തന്റെ ജീവിതത്തിന് വഴിത്തിരിവാകാനും പ്രചോദനമാകാനും കാരണക്കാരനായ വ്യക്തിയാണ് വിനീത്. അവര്‍ക്കൊപ്പമുള്ള യാത്ര സൗഹൃദത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായിരിക്കും'. -നിവിന്‍ പോളി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (19 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (27 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (1 hour ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (1 hour ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (1 hour ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (2 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (2 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (3 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (3 hours ago)

Malayali Vartha Recommends