Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

മോഹന്‍ലാല്‍, പുലിമുരുകന്റെ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കാണും... ആകാംക്ഷയോടെ സൂപ്പര്‍സ്റ്റാര്‍!

01 OCTOBER 2016 04:06 PM IST
മലയാളി വാര്‍ത്ത

ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് പറഞ്ഞ് ഒടുവില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ നവരാത്രിയ്ക്ക് തിയേറ്ററിലെത്തും. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ആരാധകര്‍ റിലീസിനായി കാത്തിരിയ്ക്കുകയാണ്. ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലും.. ഇത്തവണ വളരെ 'എക്‌സൈറ്റഡ്' ആണെന്നാണ് കേള്‍ക്കുന്നത്. മറ്റൊരു സിനിമ റിലീസാകുമ്പോഴും ഇല്ലാത്ത ആകാംക്ഷയും പ്രതീക്ഷയും ലാലിനുണ്ടത്രെ.

പൊതുവെ മോഹന്‍ലാല്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവാണ്. ലാലിനും കുടുംബത്തിനും വേണ്ടി സ്‌പെഷ്യല്‍ ഷോ നടത്താറാണ് പതിവ്. എന്നാല്‍ ഇത്തവണ പുലിമുരുകന്‍ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കാണും എന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടത്രെ.ആറ് മാസമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ അനുവദിച്ചിരുന്ന സമയം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും മറ്റ് പരിപാടികളുമെല്ലാം ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ അത് കഴിഞ്ഞും സിനിമയ്‌ക്കൊപ്പം നിന്നത്രെ ലാലേട്ടന്‍. സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെ പോകാനും മോഹന്‍ലാല്‍ തയ്യാറായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു. എഡിറ്റിങിനും ഗ്രാഫിക്‌സിനുമൊക്കെ എല്ലാ പിന്തുണയും നല്‍കി ലാലേട്ടന്‍ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.മറ്റ് സിനിമകളുടെ തിരക്കിലായിരുന്നപ്പോഴും എല്ലാ ഘട്ടത്തിലും മോഹന്‍ലാല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നുവത്രെ. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു എന്നും സംവിധായകന്‍ പറഞ്ഞു. സാധാരണ വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ഈ സിനിമയില്‍ അഭിനയിക്കാന്‍ ലാല്‍ വാങ്ങിച്ചുള്ളൂവത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (12 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (21 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends