Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഒരു ഗിനിപ്പന്നിയെ പോലെ എന്റെ ശരീരം പരീക്ഷണവസ്തുവാക്കി എന്ന് മംമ്ത മോഹന്‍ദാസ്

15 NOVEMBER 2016 03:07 PM IST
മലയാളി വാര്‍ത്ത

ഒരു നടി എന്നതിനപ്പുറമുള്ള പ്രചോദനമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തെ വളരെ ധൈര്യത്തോടെ നേരിടുന്ന മംമ്തയുടെ കാഴ്ചപ്പാടുകള്‍ എന്നും വ്യക്തതയുള്ളതാണ്. അര്‍ബുദത്തെ ധൈര്യത്തോടെ നേരിട്ട നടി എന്നല്ല, പെണ്ണ് എന്ന് തന്നെ പറയാം. അര്‍ബുദം ശരീരത്തെ തളര്‍ത്തുമ്പോള്‍, തന്റെ വേദന മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് കൊണ്ട് ലോസ്ആഞ്ചലീസില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മംമ്ത. ആ ദിവസങ്ങളെ കുറിച്ച് ക്ലബ്ബ് എഫ്എം ദുബായിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത സംസാരിച്ചു.

ജീവിതം എന്താണെന്ന് ചോദിച്ചാല്‍, നമ്മള്‍ കടന്ന് പോകുന്ന ഈ നിമിഷമാണ് ജീവിതം എന്ന് മംമ്ത പറയുന്നു. അതില്‍ സന്തോഷം മാത്രമല്ല, ദുഖവും ഉണ്ടാവും. അത് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ കാന്‍സറിനെ ഭയന്നിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. അത് പണയം വയ്ക്കാതെയാണ് ഇത്രയും കാലം ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.ലോസ്ആഞ്ചലീസിലെ ജീവിതമാണ് എന്റെ കാഴ്ചപ്പാടുകളെ മാറ്റിയത്. ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ശരീരികമായി ഏറെ ക്ഷീണിതയായിരുന്നു ഞാന്‍. എഴുന്നേറ്റ് ഒരു പത്ത് മിനിട്ട് പോലും നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ഈ ചിന്തകളാണ് എനിക്ക് ധൈര്യം നല്‍കിയത്. എന്റെ മനോബലം സ്വയം അളക്കാനായിരുന്നു അത്.സത്യത്തില്‍ ലോസ്ആഞ്ചലീസിലെ മെഡിക്കല്‍ എക്‌സ്പിരിമെന്റിന്റെ ഭാഗമായി ഞാന്‍ നിന്നു കൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിനായി എന്റെ ശരീരം ഒരു പരീക്ഷണ വസ്തുവായി വിട്ടുകൊടുത്തു. അവിടത്തെ ക്ലിനിക്കല്‍ ട്രയലിന്റെ വിഷയമായിരുന്നു ഞാന്‍. ഒരു ഗിനിപ്പന്നിയെ പോലെയാണെന്ന് പറയാം.എന്നെ പോലെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍. അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു വ്യക്തിയും മംമ്ത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (10 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (11 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (14 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (17 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (18 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (20 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (22 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (26 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (31 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (32 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (36 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (37 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (41 minutes ago)

Malayali Vartha Recommends