Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഫോട്ടോ ഷൂട്ടിനിടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പറ്റിയ അബദ്ധം, മഞ്ജുവിനെ ഫോണ്‍ വിളിച്ച് ക്ഷമ ചോദിച്ചു

15 NOVEMBER 2016 04:22 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയിലെ ഗ്ലാമര്‍ താരമായിരുന്നു നടി മഞ്ജു വാര്യര്‍. അഭിനയ ജീവിതത്തില്‍ നിന്ന് രണ്ട് തവണ ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. എന്നാല്‍ അതിനിടെ നടന്ന ഒരു രസകരമായ സംഭവം. തിരിച്ചു വരവിന്റെ മുന്നോടിയായി നടി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ ഫോട്ടോ ഷൂട്ടിനിടെയാണ് ആ രസകരമായ സംഭവം നടന്നത്.

ഫോട്ടോ ഷൂട്ടിന് വേണ്ടി മഞ്ജുവിന് മേക്കപ്പിട്ടത് ജാനായിരുന്നു. അസാമുകാരിയായ ട്രാന്‍സ്ജന്‍ഡര്‍ ജാന്‍മണി ദാസ്. ആ സമയത്ത് ജാന്‍ കേരളത്തിലെത്തിയിട്ട് അധികമൊന്നുമായില്ല. കാര്യങ്ങളൊക്കെ കൃത്യമായി പഠിച്ചു വരുന്ന സമയം. ഫോട്ടോ ഷൂട്ട് പുറത്ത് വന്നതിന് ശേഷം ഒത്തിരി പേര്‍ ജാനിനെ വിളിച്ചു. മഞ്ജുവിന്റെ മേക്കപ്പ് ഇഷ്ടമായെന്നും പറഞ്ഞായിരുന്നു വിളി.

നാളുകള്‍ക്ക് ശേഷം മഞ്ജുവിനെ കണ്ടപ്പോള്‍ ഒത്തിരി മാറ്റം തോന്നി. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടിട്ടാണ് ഞങ്ങള്‍ വിളിച്ചതെന്നും നടി പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍മണി ദാസ് പറഞ്ഞത്.ഇടവേളയില്ലാതെ എല്ലാവരും വിളിച്ചുകൊണ്ടിരുന്നപ്പോള്‍ ജാന്‍മണി പൂര്‍ണിമയെ വിളിച്ച് കാര്യം തിരക്കി. മഞ്ജു ഇതിന് മുമ്പ് ഏതെങ്കിലും സിിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ടുണ്ടോ എന്ന് പൂര്‍ണിമയോട് ചോദിച്ചു. ജാന്‍മണിയുടെ ചോദ്യം കേട്ടപ്പോള്‍ പൂര്‍ണിമ ചിരിച്ചു. ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ച താരറാണിയായിരുന്നു മഞ്ജു വാര്യര്‍. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.

അപ്പോള്‍ തന്നെ ജാന്‍മണി മഞ്ജുവിനെ വിളിച്ച് ക്ഷമ ചോദിച്ചു. എന്നാല്‍ മഞ്ജു അതെല്ലാം ഒരു തമാശയായിട്ടാണ് എടുത്തത്. ഫോട്ടോ ഷൂട്ടിന് വേണ്ടി മഞ്ജുവിനെ അണിയിച്ച് ഒരുക്കാന്‍ നടി പൂര്‍ണിമ ഇന്ദ്രജിത്താണ് ജാന്‍മണിയെ സജസ്റ്റ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (10 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (11 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (14 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (17 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (18 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (20 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (22 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (26 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (31 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (32 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (36 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (37 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (41 minutes ago)

Malayali Vartha Recommends