Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് ഒരു സിനിമയ്ക്കും തകര്‍ക്കാനാകില്ലെന്ന് മുകേഷ്

15 NOVEMBER 2016 05:20 PM IST
മലയാളി വാര്‍ത്ത

സിദ്ദിഖ്‌ലാല്‍ കൂട്ടുക്കെട്ടിലെ ഏറ്റവും വലിയ വിജയമായിരുന്നു 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. ചിത്രത്തെ കുറിച്ചുള്ള ഒത്തിരി വിജയ കഥകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. ഒരു വര്‍ഷത്തിന് മുകളില്‍ തുടര്‍ച്ചയായി തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം. ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഗോഡ് ഫാദര്‍. എന്നാല്‍ ഗോഡ് ഫാദര്‍ നേടിയ റെക്കോര്‍ഡ് ഇനി ഒരു ചിത്രത്തിനും ലഭിക്കില്ലെന്ന് നടന്‍ മുകേഷ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയേറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ചിത്രമാണ് ഗോഡ്ഫാദര്‍. ഇനി ഇങ്ങനെ ഒരു റെക്കോര്‍ഡ് സാധ്യമല്ലെന്നും ഇതുപോലൊരു സിനിമയുണ്ടാകാന്‍ പ്രയാസമാണെന്നും മുകേഷ് പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.ചെന്നൈയില്‍ വച്ച് നടന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയിനെ കുറിച്ചും മുകേഷ് പറഞ്ഞു. കെ ബാലചന്ദ്രന്‍, സുഹാസിനി, മണിരത്‌നം എന്നിവരാണ് ഷോയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ സുഹാസിനി ഷോയില്‍ പങ്കെടുത്തിരുന്നില്ല. കെ ബാലചന്ദ്രനും മണിരത്‌നവും എത്തിയിരുന്നു. ഷോ കഴിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ സാര്‍ അടുത്ത് വന്ന് തോളില്‍ തട്ടി അഭിനന്ദനം അറിയിച്ചു. എന്നാല്‍ മണിരത്‌നം ഒന്നു പറയാതെ ഇറങ്ങി പോയത് തന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്ന് മുകേഷ് പറയുന്നു.

മണിരത്‌നം സാര്‍ ഒന്ന് പറയാതെ പോയത് ഞാന്‍ സിദ്ദിഖിനോടും ലാലിനോടും പറഞ്ഞു. അവര്‍ക്ക് എല്ലാവര്‍ക്കും അത് ഒരു വിഷമമായിരുന്നു. എന്താണ് കാരണമെന്ന് അറിയാന്‍ ഞാന്‍ അന്ന് തന്നെ സുഹാസിനിയെ വിളിച്ചുവെന്ന് മുകേഷ് പറയുന്നു. സുഹാസിനിയുടെ മറുപടി തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് മുകേഷ് പറയുന്നു.വീട്ടില്‍ എത്തിയിട്ട് സിനിമയെ കുറിച്ച് പറയാന്‍ മാത്രമായിരുന്നു അദ്ദേഹത്തിന് നേരമുണ്ടായിരുന്നുവുള്ളുവെന്നും രാത്രി ഉറങ്ങാതിരുന്ന് അതിന്റെ വിശേഷങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും സുഹാസിനി പറഞ്ഞുവത്രേ. ഒരു യഥാര്‍ത്ഥ എന്റര്‍ടെയ്‌നറാണ് ഗോഡ്ഫാദറെന്നായിരുന്നു മണിരത്‌നം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (8 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (10 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (11 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (14 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (17 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (18 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (20 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (22 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (26 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (31 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (32 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (36 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (37 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (41 minutes ago)

Malayali Vartha Recommends