Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

നിര്‍മാതാവിന്റെ ഭാര്യ സങ്കടം പറഞ്ഞതുകൊണ്ട് അഭിനയിച്ചു, പെട്ടുപോയ അവസ്ഥയെ കുറിച്ച് പാര്‍വ്വതി

17 NOVEMBER 2016 05:28 PM IST
മലയാളി വാര്‍ത്ത

ലോക സുന്ദരി പട്ടം കെട്ടാന്‍ മലയാളത്തില്‍ നിന്നും പോയ സുന്ദരിയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. തലനാരിഴയ്ക്ക് ആ പട്ടം നഷ്ടപ്പെട്ടുവെങ്കിലും മോഡലിങ് രംഗത്ത് തന്റെ ഇടം കണ്ടെത്താന്‍ പാര്‍വ്വതിയ്ക്ക് സാധിച്ചു. ബില്ല എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം അഭിനയിച്ചു. എന്നാല്‍ പാര്‍വ്വതിയുടെ ആദ്യ ചിത്രം മലയാളത്തിലായിരുന്നു.

കെ ക്യു എന്ന് പേരിട്ടിരുന്ന ചിത്രം ഒരുപാട് ലഹളകള്‍ക്ക് ശേഷമാണ് റിലീസായത്. പ്രതീക്ഷിച്ചത് പോലെ വിജയിച്ചുമില്ല പാര്‍വ്വതി പറയുന്നു. ആ സിനിമ ഏറ്റെടുത്തപ്പോള്‍ പെട്ടുപോയ അവസ്ഥയായിരുന്നു തനിക്ക് എന്ന് പാര്‍വ്വതി പറയുന്നു.അങ്ങനെ ഒരു ചിത്രത്തില്‍ കരാറൊപ്പിട്ട് പോയല്ലോ എന്ന ചിന്തയായിരുന്നു സിനിമ ചിത്രീകരിക്കുമ്പോള്‍ ഉടനീളം മനസ്സില്‍. ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമായിരുന്നില്ല ചിത്രത്തില്‍ അഭിനയിച്ചത്. കരാറൊപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോഴാണ് അഭിനയിക്കുന്ന താരങ്ങള്‍ വേറെയാണെന്ന് അറിഞ്ഞത്. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍. അവസാനം ആ ചിത്രം പകുതി വഴിയില്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് നിര്‍മാതാവിന്റെ ഭാര്യ എന്നെ വിളിച്ച് ഒരുപാട് സങ്കടം പറഞ്ഞു. ആരെയും വിഷമിപ്പിക്കരുത് എന്ന വിശ്വസമാണ് എന്റെ കുടുംബത്തിന്. ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ 'നിനക്ക് വേണ്ടിയല്ല എങ്കിലും സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിയ്ക്കുന്നവര്‍ക്ക് വേണ്ടി ഈ സിനിമ നീ പൂര്‍ത്തിയാക്കണം. അവരുടെ ജീവിതം ഈ സിനിമയില്‍ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ്' എന്ന് അമ്മ പറഞ്ഞു. അങ്ങനെ ഞാന്‍ ആ ചിത്രം പൂര്‍ത്തിയാക്കി.പ്രതീക്ഷിച്ചത് പോലെ ആ സിനിമ വിജയിച്ചതുമില്ല. നമ്മുടെ നാട്ടില്‍ ഒരു സിനിമ പരാജയപ്പെട്ടാന്‍ അത് നടന്റെയോ നടിയുടേയോ കുറവ് കാരണമാണെന്നാണ് വിചാരം. അങ്ങനെ ഉള്ളപ്പോള്‍ പിന്നീട് എനിക്ക് മലയാളത്തില്‍ ഓഫറുകളൊന്നും വന്നില്ല. പിന്നീട് ഒന്ന് രണ്ട് ഓഫറുകള്‍ വന്നെങ്കിലും, തിരക്കഥ എനിക്കിഷ്ടപ്പെട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (2 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (8 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (9 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (12 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (15 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (16 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (18 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (20 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (24 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (29 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (30 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (34 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (35 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (39 minutes ago)

Malayali Vartha Recommends