Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മറ്റൊരു നടി കൂടി തൂങ്ങി മരിച്ചു... മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍ സിനിമയിലെ നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് ആത്മഹത്യ ചെയ്തു

18 NOVEMBER 2016 10:58 AM IST
മലയാളി വാര്‍ത്ത

നടിമാര്‍ക്കിടയിലെ ആത്മഹത്യ കൂടുകയാണ്. ഇപ്പോള്‍ ഹോളിവുഡില്‍ നിന്നാണ് ആത്മഹത്യാ വാര്‍ത്ത വന്നത്. ഹോളിവുഡിലെ മലയാളി സാന്നിദ്ധ്യം മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിള്‍ സിനിമയിലെ നടി ലിസാ ലിന്‍ മാസ്‌റ്റേഴ്‌സ് ആണ് ആത്മഹത്യ ചെയ്തത്. സിനിമയിലെ അതിഥി വേഷമായ കിമ്മി ഷ്മിറ്റിനെ അവതരിപ്പിച്ച നടിയാണ് ലിസ. 

പെറുവിലേക്കുള്ള മോഡലിംഗ് ട്രിപ്പിനിടയില്‍ മരിച്ച നിലയില്‍ ഹോട്ടല്‍മുറിയില്‍ കണ്ടെത്തുകയായിരുന്നു. ലിമയിലെ നീവോ മുണ്ടോ ഹോട്ടലിലെ അവരുടെ മുറിയില്‍ പാവാടയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില കണ്ടെത്തുകയായിരുന്നു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറേ നാളുകളായി കടുത്ത വിഷാദത്തെ തുടര്‍ന്ന് വിഷമിക്കുകയായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ഇവരുടെ ആത്മഹത്യാകുറിപ്പ് എന്ന് കരുതുന്ന രണ്ടു കത്തുകള്‍ കണ്ടെത്തുകയും ചെയ്തതായി വിവരമുണ്ട്. അണ്‍ബ്രേക്കബിളില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത ലിസ കഴിഞ്ഞ വര്‍ഷം ചെയ്ത ലോ ആന്റ് ഓര്‍ഡറിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മൃതദേഹം അമേരിക്കയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനെ സഹായിക്കാനും മരണാനന്തര ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും ഗോ ഫണ്ട് മീ എന്ന ഫേസ്ബുക്ക് പേജ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ദിവസം 30,000 ഡോളര്‍ കണ്ടെത്താനാണ് അണിയറക്കാരുടെ ശ്രമം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (9 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (10 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (13 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (16 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (17 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (19 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (21 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (25 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (30 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (31 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (35 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (36 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (40 minutes ago)

Malayali Vartha Recommends