Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഞാന്‍ ഒത്തിരി സങ്കടം പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നുമില്ലായിരുന്നു, വിവാദങ്ങളോട് പ്രതികരിച്ച് അഞ്ജു

19 NOVEMBER 2016 03:17 PM IST
മലയാളി വാര്‍ത്ത

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി അഞ്ജു അരവിന്ദിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ അഞ്ജു അരവിന്ദും ഉണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ സംഭവത്തിലെ ആള്‍ ഞാനല്ലെന്ന് അഞ്ജു അരവിന്ദ് മുമ്പ് പറഞ്ഞിരുന്നു.

കലാഭവന്‍ മണിയെ കാണാന്‍ പലരും പാഡിയില്‍ പോയിരിക്കാം. പക്ഷേ അക്കൂട്ടത്തില്‍ ഞാനില്ലെന്നും, ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദ ബന്ധമാണുള്ളതെന്നും നടി വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ച് വീണ്ടും നടി രംഗത്ത്. സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടതെങ്ങനെ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് നടി പറയുന്നു. ''ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഗോസിപ്പ് ഇറങ്ങുന്ന നാടാണിത്. ഒരു കലാകാരി എന്ന നിലയില്‍ അദ്ദേഹത്തിന് എന്നോട് ബഹുമാനമുണ്ടായിരുന്നു. അതിനപ്പുറം ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു അരവിന്ദ് പറഞ്ഞു.

''ഒരാളെയും ഒരു തരത്തിലും ആശ്രയിക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് ലോണ്‍ അടയ്ക്കാന്‍ ചെറിയ ബുദ്ധിമുട്ട് വന്നിരുന്നു. ഓസ്‌ട്രേലിയില്‍ വച്ചുള്ള ഒരു പരിപാടിയ്ക്കിടെ എന്റെ സങ്കടം ഞാന്‍ മണി ചേട്ടനോട് പറഞ്ഞിരുന്നു. അതിന് ശേഷം വന്ന ഷോകളില്‍ അദ്ദേഹം എനിക്ക് അവസരം തന്നു. ആ സമയത്തുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതൊരു അനുഗ്രഹമായിരുന്നു''-അഞ്ജു അരവിന്ദ്.മണി ചേട്ടന്റെ അവസാന ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇക്കാര്യങ്ങളൊന്നും ഒരിക്കലും മറച്ച് വച്ച് സംസാരിക്കാന്‍ ഒന്നുമില്ല. അതുകൊണ്ട് ഇക്കാര്യം തുറന്ന് പറയാനും എനിക്ക് മടിയില്ല. അഞ്ജു അരവിന്ദ് പറയുന്നു.അക്ഷരം എന്ന ചിത്രത്തിലാണ് ഞാനും മണി ചേട്ടനും ഒന്നിച്ച് അഭിനയിച്ചത്. അപ്പോഴും അതിന് ശേഷവും വലിയ സൗഹൃദമൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പിന്നീട് ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്മാര്‍ കുടിക്കുന്നത് മക്കള്‍ക്ക് വിഷമമുണ്ടാക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അദ്ദേഹത്തിന് ഇത്രയും വലിയ അസുഖം ഉള്ളതായി ഒന്നും എനിക്ക് അറിയില്ല. അഞ്ജു അരവിന്ദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (9 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (10 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (13 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (16 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (17 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (19 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (21 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (25 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (30 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (31 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (35 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (36 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (40 minutes ago)

Malayali Vartha Recommends