പിഷാരടിയെ പേടിച്ച് രമ്യ നമ്പീശന്‍ അലറി! വീഡിയോ കാണാം

മലയാള സിനിമാ മേഖലയില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണം കിട്ടിയിട്ടുള്ള ആളാണ് രമ്യാ നമ്ബീശന്‍. എന്നാല്‍ പിറകില്‍ നിന്ന് അറിയാത്ത നേരത്ത് ഒരാക്രമണം വന്നാല്‍ എത്ര ബോള്‍ഡാണെങ്കിലും പേടിച്ച് പോകുമെന്ന് തെളിയിക്കുകയാണ് രമ്യ.
രമേഷ് പിഷാരടിയാണ് പാവത്തെ പേടിപ്പിച്ച വില്ലന്‍. രമ്യയെ പുറകിലൂടെ വന്ന് പേടിപ്പിക്കുക മാത്രമല്ല ആ തമാശ വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു പിഷാരടി. വീഡിയോ കണ്ടുനോക്കൂ...
https://www.facebook.com/Malayalivartha
























