Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാഭവന്‍ മണിയുടെ ആദ്യ ഇന്റവര്‍വ്യു വൈറലാകുന്നു

21 NOVEMBER 2016 09:34 AM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണിയുടെ മരണത്തെപ്പറ്റിയുള്ള അവ്യക്തത ഇപ്പോഴും അവസാനിച്ചിട്ടില്ല. കലാഭവന്‍ മണി മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത താരമാണ്. മരണത്തിലും ഈ മഹാനടനെ ആരാധകര്‍ ഓര്‍ത്തുവയ്ക്കുന്നു. 

വിഷം ഉള്ളില്‍ച്ചെന്നു മണി മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്നവരുടെ നുണപരിശോധന റിപ്പോര്‍ട്ട് ശനിയാഴ്ച്ച പുറത്തുവന്നിരിക്കെ അദ്ദേഹത്തിന്റെ ആദ്യത്തെ ടിവി ഇന്റര്‍വ്യൂ വീണ്ടും വൈറലായിരിക്കുകയാണ്.

24 വര്‍ഷംമുമ്പ്, അതായത് 1992ല്‍ എടുത്തതാണ് ഇഊ ഇന്റര്‍വ്യൂ. കലാഭവന്റെ ഗള്‍ഫ് പ്രോഗ്രാമിനിടെയായിരുന്നു അഭിമുഖം തരപ്പെടുത്തിയത്. 

മലയാള സിനിമയ്ക്ക് ഒരു അനുഗ്രഹീത കലാകാരനെ ലഭിച്ചിരിക്കുന്നു എന്ന തരത്തിലായിരുന്നു അഭിമുഖം. മണിയുടെ കരിയറിലെ ആദ്യ ടിവി ഇന്റര്‍വ്യൂ ആയിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (8 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (16 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (22 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends