Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഇപ്പോഴും വിജയിയെ സ്‌നേഹിക്കുന്നുവെന്ന് അമലാപോള്‍; വീണ്ടും ഒന്നിക്കാന്‍ സാധ്യതയെന്ന് തമിഴ് മാധ്യമങ്ങള്‍

22 NOVEMBER 2016 12:38 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ആ വിവാഹമോചനം രണ്ടുമാസം മുമ്പായിരുന്നു. നടി അമലപോളും സംവിധായകന്‍ എ.എല്‍. വിജയും തമ്മിലുള്ള ദാമ്പത്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെന്നൈ കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. അതിനിടെ അമലയുടെ ഒരു ഇന്റര്‍വ്യൂവാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അമലയോട് ഇന്റര്‍വ്യൂവിനിടെ, വിവാഹിതായാകാനുള്ള തീരുമാനം തെറ്റായിരുന്നോ എന്ന് ചോദ്യം?

നടിയുടെ മറുപടി ഉടനടി വന്നു, ഞാന്‍ ഇപ്പോഴും വിജയിനെ സ്‌നേഹിക്കുന്നു. വിജയിനെ വിവാഹം കഴിക്കാനുള്ള തീരുമാനം ഒരിക്കലും തെറ്റല്ലായിരുന്നു. വിജയിനെ ഇപ്പോള്‍ മാത്രമല്ല എന്നും സ്‌നേഹിക്കുമെന്നും അമല പറയുന്നു. ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനമാണ് വിവാഹമോചനമെന്നും അമല കൂട്ടിച്ചേര്‍ത്തു.അമലയുടെ പ്രഖ്യാപനം വിവാഹമോചനത്തില്‍നിന്നു പിന്‍മാറാന്‍ നടി ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ് തമിഴിലെ മാധ്യമങ്ങള്‍ പറയുന്നത്. തനിച്ചുള്ള ജീവിതം നടി മടുത്തെന്നും വിജയുമായി വീണ്ടും അടുക്കാന്‍ സുഹൃത്തുക്കളുടെ സഹായം തേടിയെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ നടിയുടെ വാക്കുകള്‍ വിവാഹമോചനം വേണ്ടെന്ന തരത്തിലല്ലെന്നാണ് സിനിമലോകം പറയുന്നത്.വിജയിന് ഇനിയൊരു ഒന്നുചേരലിന് താല്പര്യമില്ലത്രേ. മാതാപിതാക്കളും ഇക്കാര്യത്തില്‍ അമലയ്‌ക്കെതിരാണ്. മലയാളത്തിലൂടെ സിനിമാലോകത്തെത്തിയ അമലപോള്‍ 2011-ലാണ് വിജയുമായി പ്രണയത്തിലാകുന്നത്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇത്. രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം 2014 ജനുവരിയിലായിരുന്നു വിവാഹം.എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് അമല. അടുത്തിടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് അമല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (2 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (8 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (9 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (12 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (15 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (16 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (18 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (20 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (24 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (29 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (30 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (34 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (35 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (39 minutes ago)

Malayali Vartha Recommends