Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങള്‍!

22 NOVEMBER 2016 03:00 PM IST
മലയാളി വാര്‍ത്ത

പ്രശസ്തിയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന നടിമാരെയും നടന്മാരെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങളുടെ ചില ഞെട്ടിക്കുന്ന സംഭവങ്ങള്‍. എന്നാല്‍ പ്രശസ്തിയില്‍ എത്തിയാല്‍ ചില വികൃതികള്‍ കാണിച്ച് കരിയര്‍ നശിപ്പിക്കുന്ന താരങ്ങള്‍ വേറെയുമുണ്ട്.

മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കാറുണ്ട്. എന്നാല്‍ എത്ര സിനിമാ താരങ്ങള്‍ ഇത് സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ട്. മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇവരൊക്കെയാണ്...

മനീഷ കൊയ്‌രാള... 

90കളില്‍ ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മനീഷ കൊയ്‌രാള. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് നടി സ്വയം മദ്യത്തിന് അടിമയാകുന്നത്.

സഞ്ജയ് ദത്ത്... 

മദ്യപാനത്തിലൂടെ കരിയര്‍ നശിപ്പിച്ച മറ്റൊരു താരമാണ് സഞ്ജയ് ദത്ത. എന്നാല്‍ പ്രണയ പരാജയമാണ് സഞ്ജയ് ദത്തിനെ മദ്യപാനിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിവാഹത്തിന് ശേഷം മദ്യപാനം നിര്‍ത്തിയതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.

ധര്‍മ്മേന്ദ്ര... 

15 വര്‍ഷമാണ് ധര്‍മേന്ദ്ര മദ്യപാനിയായി ജീവിച്ചത്.

മീന കുമാരി... 

ബോളിവുഡ് സുന്ദരിയായ മീന കുമാരി മദ്യപാനത്തിന് അടിമയായി ജീവിച്ചിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് നടി മദ്യപാനിയായി മാറിയത്.

രാജേഷ് ഖന്ന... 

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മദ്യപാനം തുടങ്ങുന്നത്. പെട്ടന്നാണ് താരത്തെ കരള്‍ സംബന്ധമായ അസുഖം പിടിപ്പെടുന്നത്.

ഫര്‍ദ്ദീന്‍ ഖാന്‍... 

കരിയറില്‍ ശ്രദ്ധ നേടിയ സമയത്താണ് ഫര്‍ദ്ദീന്‍ ഖാന്‍ മയക്കുമരുന്നിന് പിടിയാലാകുന്നത്.

ദിവ്യ ഭര്‍തി... 

പത്തൊമ്പാമത്തെ വയസ് മുതലാണ് ദിവ്യ മദ്യം കഴിച്ച് തുടങ്ങിയത്. മദ്യപാനമല്ല ദിവ്യയുടെ മരണ കാരണമെങ്കിലും മരണ സമയത്ത് താരം നന്നായി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (7 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (9 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (10 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (13 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (16 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (17 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (19 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (21 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (25 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (30 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (31 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (35 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (36 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (40 minutes ago)

Malayali Vartha Recommends