കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തില്‍, വീഡിയോ കാണാം!

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വിവാദത്തില്‍. സൗത്ത് സ്‌കോപ്പ് എന്ന മാഗസിന് വേണ്ടി നടത്തിയ നടിയുടെ ഹോട്ട് ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഫോട്ടോ ഷൂട്ട് വീഡിയോ സൂപ്പര്‍ ഹിറ്റായെങ്കിലും ചിലര്‍ ഫോട്ടോ ഷൂട്ടിന് വിമര്‍ശിച്ച രംഗത്തെത്തിയിട്ടുണ്ട്.
എന്‍ടിആറും മോഹന്‍ലാലും ഒന്നിക്കുന്ന ജനതാ ഗാരേജിലാണ് കാജല്‍ അഗര്‍വാള്‍ ഒടുവില്‍ അഭിനയിച്ചത്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി. കാജല്‍ അഗര്‍വാളിന്റെ സെക്‌സി ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..
https://www.facebook.com/Malayalivartha























