Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കരീനയ്ക്ക് ഡിസംബര്‍ 20തോടെ കുഞ്ഞ് ജനിക്കും

30 NOVEMBER 2016 08:50 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലീഖാന്റെയും വീട്ടില്‍ ഡിസംബര്‍ ഇരുപതോടെ പുതിയ അതിഥി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കരീനയുടെ ആദ്യ പ്രസവമാണ്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് താരം പുറത്തിറങ്ങിയാലും ആരെങ്കിലും വീട്ടിലേക്ക് എത്തിയാലും ഉടന്‍ വാര്‍ത്ത പരക്കും; കരീന ഇപ്പം പ്രസവിക്കും അല്ലെങ്കില്‍ പ്രസവിച്ചു. ഉടന്‍ സെയ്ഫിനും കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറിനും മറ്റും ഫോണ്‍ വരും. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു. 2012ലാണ് കരീന സെയ്ഫ് അലീഖാനെ വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. സെയ്ഫ് 2004ല്‍ ആദ്യ ഭാര്യ അമൃതാ സിംഗുമായി വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

പത്രക്കാരുടെയും സഹതാരങ്ങളുടെയും ചോദ്യം കേട്ട് മടുത്ത്, കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ പറഞ്ഞു: 'കുട്ടിയുടെ പൊസിഷനും കരീനയുടെ ആരോഗ്യവും കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ ഡിസംബര്‍ ഇരുപതോടെ കുട്ടി പിറക്കുമെന്ന് പറഞ്ഞത്. സൗത്ത് മുംബയ് ആസ്പത്രിയിലാണ് കരീനയെ കാണിക്കുന്നത്. ഒരു മാസമായി ഷൂട്ടിംഗിന് അവധി നല്‍കി സെയ്ഫ് അലീഖാന്‍ വീട്ടിലുണ്ട്. ഇതുവരെ കരീനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പുതിയ അംഗത്തെ വരവേല്‍ക്കാന്‍ സെയ്ഫിന്റെ രാജകുടുംബം കാത്തിരിക്കുകയാണ്. ഡല്‍ഹിയിലെ നവാബ് കുടുംബാംഗമാണ് സെയ്ഫ്. ശരിക്കും പറഞ്ഞാല്‍ പഴയ രാജകുടുംബം.



അതേസമയം സുഖപ്രസവമാണോ, സര്‍ജറിയാണോ എന്ന് പറയാന്‍ കഴിയില്ലെന്നും കരീനയുടെ പിതാവ് പറഞ്ഞു. അത് അന്നേരത്തെ സാഹചര്യത്തിനനുസരിച്ചേ തീരുമാനിക്കൂ എന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കരീന മുമ്പ് ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാഹിദിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തലകുത്തിവീണതോടെ കരീനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. പിന്നെയാണ് സെയ്ഫ് അലീഖാന്‍ ജീവിതത്തിലേക്ക് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (50 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends