Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ, മീരാ ജാസ്മിന്റെ തിരിച്ചു വരവ് മലയാള സിനിമയ്ക്ക് ഗുണമാകുമോ?

30 NOVEMBER 2016 07:24 PM IST
മലയാളി വാര്‍ത്ത

പത്ത് കല്‍പനകള്‍ എന്ന ഡോണ്‍ മാക്‌സ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് മീര ജാസ്മിന്‍. തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷനില്‍ സംസാരിക്കവെ മീര മോഹന്‍ലാലിനെ കുറിച്ച് വാചാലയായി. എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്നാണ് മീരാജാസ്മിന്‍ പറഞ്ഞത്. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് മീര ലാലിനൊപ്പം അഭിനയിച്ചത്. മുന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഷാസിയ അക്ബര്‍ എന്ന വേഷം അഭിനയപ്രാധാന്യമുള്ള ഒന്നായിരുന്നില്ല.

എങ്കിലും മീര ജാസ്മിന്റെ ആദ്യപൊലീസ് ഓഫീസര്‍ വേഷം എന്ന നിലയില്‍ നീതിപുലര്‍ത്തിയതായി സിനിമാ പ്രേമികള്‍ അഭിപ്രായപ്പെട്ടു. ഡേവിസ് എന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നത് അനൂപ് മേനോന്‍. ദൈവവിശ്വാസിയും, കുടുംബത്തെ അതിരറ്റ് സ്‌നേഹിക്കുന്ന, ഉത്തരവാദിത്തബോധമുള്ള ഗൃഹനാഥന്റെ വേഷമായിരുന്നു.

നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എയ്ഞ്ചലായി എത്തുന്ന റിതിക കാഴ്ചയില്‍ പേരുപോലെതന്നെ ഒരു മാലാഖയെ അനുസ്മരിപ്പിച്ചകൊണ്ട് മികച്ച പ്രകടനം നടത്തി. ചിത്രം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഈ കഥാപാത്രം തങ്ങിനില്‍ക്കും. പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച വിക്ടര്‍ ധനരാജ് സംഭാഷണങ്ങളില്‍ പോലും നിഗൂഢതകള്‍ ഒളിപ്പിച്ച കൗശലക്കാരനായ വില്ലന്‍ കഥാപാത്രമായിരുന്നു.

സുന്ദരമായി ചിരിക്കാനറിയാവുന്ന, സംഗീതം ഇഷ്ടപ്പെടുന്ന, ഡയലോഗ് ഡെലിവറിയില്‍ കൃത്യതയുള്ള ഇങ്ങനെ നിരവധി മേന്മകളാണ് ചിത്രത്തിലെ പ്രതിനായകനുള്ളത്. സേതുലക്ഷ്മിയമ്മ, കോട്ടയം പ്രദീപ്, ഷെബിന്‍ ബെന്‍സണ്‍, തമ്ബി ആന്റണി, കവിതാ നായര്‍, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (52 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends