Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ബ്‌ലാക്ക് മണി വേണ്ടെന്ന് നയന്‍സും അനുഷ്‌കയും

30 NOVEMBER 2016 10:41 PM IST
മലയാളി വാര്‍ത്ത

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിയമം വഴി കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതോടെ തമിഴ്, തെലുങ്ക് സിനിമകളിലെ നിര്‍മാതാക്കളും വിതരണക്കാരും വെട്ടിലായിരിക്കുകയാണ്. അതിന് പിന്നാലെയാണ് താരങ്ങള്‍ പുതിയ ഡിമാന്‍ഡുമായി രംഗത്തെത്തിയത്.

തങ്ങളുടെ ശമ്പളം ഇനി ബാങ്ക് അക്കൗണ്ട് വഴിയോ, ചെക്കായോ തരണമെന്ന് ഇരുവരും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തമിഴ്‌തെലുങ്ക് ചിത്രങ്ങളിലെ ടോപ്പ് നായികമാരായ ഇരുവരും പറയുന്നത് കേള്‍ക്കാതിരിക്കാന്‍ നിര്‍മാതാക്കള്‍ക്കാവില്ല. നയന്‍താര മൂന്ന് മുതല്‍ നാല് കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. അനുഷ്‌ക്ക രണ്ട് മുതല്‍ മൂന്ന് കോടി വരെയും.

ഇത് മാത്രമല്ല ഇരുവരുടെയും ഡിമാന്‍ഡ് ശമ്പളത്തുകയുടെ നികുതി നിര്‍മാതാവ് തന്നെ അടയ്ക്കണം. ഭാവിയില്‍ തങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരാതിരിക്കാനാണത്രെ ഈ മുന്‍കരുതല്‍. ഒരു നടീനടന്മാര്‍ക്കും ഇത്തരത്തില്‍ പേയ്‌മെന്റ് നടത്തിയിട്ടില്ലാത്ത നിര്‍മ്മാതാക്കളെ ഇത് ധര്‍മസങ്കടത്തിലാക്കി. സാധാരണ കള്ളപ്പണമാണ് പല താരങ്ങള്‍ക്കും പ്രതിഫലമായി നല്‍കിയിരുന്നത്.

പലപ്പോഴും കൂടുതല്‍ തുക നല്‍കിയിട്ട് കുറഞ്ഞ തുക നല്‍കിയെന്ന് വൗച്ചര്‍ ഒപ്പിട്ട് വാങ്ങുകയാണ് പതിവ്. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് ഭംഗിയായി നടന്നിരുന്നത്. പ്രതിഫലവും നല്‍കാം ബ്ലാക്ക് മണി വൈറ്റും ആകും. എന്നാല്‍ കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (51 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends