Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

രജനി സാറിന്റെ മറുപടി ശരിക്കും എന്നെ ഞെട്ടിച്ചു; റോബോ 2.0 നായിക എമി ജാക്‌സണ്‍

02 DECEMBER 2016 02:53 PM IST
മലയാളി വാര്‍ത്ത

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം പൊതുവെ ആ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. അത് പുതുമുഖ നടിമാരായാലും ശരി, സൂപ്പര്‍ താരത്തിന്റെ പെരുമാറ്റത്തെ കുറിച്ചും അഭിനയത്തില്‍ നിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ചുമെല്ലാം മാധ്യമങ്ങളോട് വെളിപ്പെടുത്താറുണ്ട്.

രജനിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0-യിലെ നായിക എമി ജാക്‌സണിനു കുറച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് നടനെ കുറിച്ചു പറയാനുളളത്. 2.0-യുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിനു മുന്‍പായിരുന്നു എമി മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.ഒരു ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ മാഗസിന്‍ കവര്‍ പേജ് ലോഞ്ചിനിടെയാണ് 2.0 നായിക എമി ചിത്രത്തെ കുറിച്ചും രജനീകാന്തിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ബോളിവുഡില്‍ ഇന്നും ഉന്മേഷത്തോടെ ഫിറ്റായി നില്‍ക്കുന്ന നടനാരെന്ന ചോദ്യത്തിന് നടിയുടെ ഉത്തരം അക്ഷയ് കുമാറാണെന്നായിരുന്നു. അക്ഷയ് കുമാറിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ മികച്ചതാണെന്നാണ് നടി പറയുന്നത്. പിന്നീടാണ് ചോദ്യം രജനീകാന്തിലേയ്ക്ക് തിരിഞ്ഞത്.റോബോ 2.0 വിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനെ കുറിച്ചാലോചിച്ച് ആവേശത്തിലാണോ എന്നു എമി ജാക്‌സണ്‍ ചോദിച്ചപ്പോള്‍ അന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ശ്രദ്ധ തന്റെ മേലായതുകൊണ്ട് താന്‍ വളരെ ടെന്‍ഷനിലായിരിക്കുമെന്നാണത്രേ രജനി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഇത്ര ഭയചകിതനാവേണ്ട കാര്യമുണ്ടോ താങ്കളൊരു സൂപ്പര്‍ സ്റ്റാറല്ലേ എന്നായിരുന്നു എമിയുടെ അടുത്ത ചോദ്യം .സൂപ്പര്‍ സ്റ്റാറായാലും താന്‍ അസ്വസ്ഥനായിരിക്കുമെന്നായിരുന്നു നടന്റെ ഉത്തരം. സൂപ്പര്‍ സ്റ്റാറാണെന്ന ഭാവം പോലുമില്ലാതെ ഇത്ര താഴ്മയോടെ സംസാരിക്കാന്‍ രജനീകാന്തിനെ കഴിയൂ എന്നും നടനെ കുറിച്ച് തന്റെ മനസ്സിലുള്ള പ്രതിച്ഛായക്ക് ഇനിയും തിളക്കം കൂടിയെന്നും നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (51 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends