Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ദിലീപിനും കാവ്യയ്ക്കുമൊപ്പം ഭാവന, ദുബായിലെ അപൂര്‍വ വീഡിയോ വൈറലാകുന്നു

04 DECEMBER 2016 10:29 AM IST
മലയാളി വാര്‍ത്ത

ദീലീപ്-കാവ്യ വിവാഹം മുമ്പത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരുവരും തമ്മില്‍ മുമ്പ് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നത് ഇപ്പോള്‍ വിവാഹത്തോടെ മറ്റ് പല കാര്യങ്ങളിലേക്കും പടര്‍ന്ന് കയറുകയാണ്. ഇരുവരുടെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും പങ്കെടുക്കാത്തവരും ആരൊക്കെയെന്നതാണ് ചര്‍ച്ചയാകുന്നത്. പങ്കെടുക്കാത്തവര്‍ ദിലീപിന്റെയും കാവ്യയുടെയും ശത്രുക്കളെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

നടി ഭാവനയും ചടങ്ങില്‍ പങ്കെടുത്താതിന് കാരണവും ദിലീപിനോടുള്ള ദേഷ്യമായിരുന്നുവെന്നാണ് വാര്‍ത്തകളില്‍. അവര്‍ക്ക് താത്പര്യമുള്ളവരെ വിവാഹത്തിന് ക്ഷണിച്ചു. പക്ഷേ അതില്‍ എനിക്ക് പരിഭവമില്ലെന്ന് ഭാവന പിന്നീട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദിലീപുമായുള്ള ശത്രുതയെ കുറിച്ച് തനിക്ക് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു നടി പറഞ്ഞത്. എന്നിരുന്നാലും ദിലീപും ഭാവനയും തമ്മില്‍ ശത്രുതയിലാണെന്നുള്ള കാര്യം സത്യമാണെന്നാണ് പറയുന്നത്.നടി ഭാവനയുടെ മലയാളത്തിലെ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് പിന്നിലും ദിലീപാണെന്നാണ് ഇപ്പോഴും പരക്കുന്ന വാര്‍ത്തകള്‍. അതിനിടെ ഇതാ ദിലീപും കാവ്യയും ഭാവനയും ചേര്‍ന്നുള്ള പഴയൊരു രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദുബായില്‍ വച്ചുള്ളതാണ് ഈ രസകരമായ വീഡിയോ.

ദിലീപിന്റെയും ഭാവനയുടെയും ശത്രുത പറഞ്ഞ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇരുവരുടെയും രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍ എന്നിവരെയും വീഡിയോയില്‍. ഇരുവരുടെയും രസകരമായ സംഭാഷണങ്ങളും വീഡിയോയിലുണ്ട്. എല്ലാവരും കൂടി ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (51 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 hours ago)

Malayali Vartha Recommends