Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സംഭവിച്ചതെല്ലാം നല്ലതിന്; സീരിയല്‍ നടി രശ്മി സോമനുമായുള്ള ആദ്യവിവാഹത്തെക്കുറിച്ച് സംവിധായകന്‍ എ.എം നസീര്‍

08 DECEMBER 2016 04:58 PM IST
മലയാളി വാര്‍ത്ത

നടി രശ്മി സോമനും സംവിധായകന്‍ എ. എം. നസീറും തമ്മിലുള്ള വിവാഹം ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. സീരിയല്‍ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്നു രശ്മി സോമന്‍. അഭിനയിക്കുന്ന സീരിയലുകളൊക്കെ സൂപ്പര്‍ഹിറ്റുകള്‍. നസീറാകട്ടെ പൊന്നുംവിലയുള്ള സീരിയല്‍ സംവിധായകനും.

പ്രണയം പൂത്തുലഞ്ഞതോടെ ഇരുവരും ഒരുദിവസം പെട്ടെന്ന് വിവാഹിതരായി. സീരിയല്‍ സെറ്റുകളില്‍ മൊട്ടിട്ട പ്രണയം പക്ഷേ അധികം നീണ്ടില്ല. രശ്മി സീരിയലില്‍നിന്ന് പതിയെ അപ്രത്യക്ഷയായി. ഇരുവരും വേര്‍പിരിഞ്ഞതായി ഒരുദിവസം വാര്‍ത്തയും വന്നു. രശ്മി പിന്നീട് വിദേശമലയാളിയായ ഗോപിനാഥന്‍ എന്നയാളെ വിവാഹം കഴിച്ചു. നസീറും ഏകാന്തജീവിതത്തിന് വിരാമമിട്ട് വിവാഹിതനായി.ദീര്‍ഘനാളുകളായി മാധ്യമങ്ങളുമായി അടുത്തിടപഴകാതിരുന്ന നസീര്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

''അതൊക്കെ ആ സാഹചര്യത്തില്‍ ചെയ്തതാണ്. തെറ്റാണെന്ന് പറയുന്നത് ശരിയല്ല. മര്യാദയല്ലത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മന:പൂര്‍വം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാല്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്. ആരൊക്കെയോ കൂടെയുണ്ടെന്ന സമാധാനം.ഒറ്റപ്പെടലിന്റെ വേദന നന്നായി അനുഭവിച്ചവരാണ് ഞാനും സുമിയും (ഭാര്യ). ഒരര്‍ത്ഥത്തില്‍ തുല്യദു:ഖിതര്‍. വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമുള്ള മൂന്നുനാലു വര്‍ഷക്കാലം ജീവിച്ചത് ഉള്ളിലൊരു വിങ്ങലുമായാണ്. അതില്‍ നിന്നൊക്കെ ഒരുപരിധി വരെ രക്ഷപ്പെടുത്തിയത് സീരിയലുകളാണ്. ഒരു ദിവസംപോലും വെറുതെയിരുന്നില്ല. സങ്കടം വരുമ്പോള്‍ പതിവായി ആതിരപ്പള്ളിയില്‍ പോകും. അവിടത്തെ പുഴയില്‍ കുറച്ചുനേരം മുങ്ങിയിരുന്ന് തല തണുപ്പിച്ചാല്‍ തീരും എല്ലാ പാപങ്ങളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (21 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends