Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പറഞ്ഞ് പറഞ്ഞ് മമ്മൂട്ടി ജപ്പാന്‍ വരെ എത്തി, ശ്രീനിവാസനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!

09 DECEMBER 2016 07:27 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടന്ന ഹരിത കേരളം പരിപാടിയിലാണ് ശ്രീനിവാസനും മമ്മൂട്ടിയും ഒരു വേദിയില്‍ എത്തിയത്. ആദ്യം പ്രസംഗിച്ച മമ്മൂട്ടി ശ്രീനിവാസനെ ശരിക്കും ഒന്നു 'തോണ്ടിവിട്ടു'. ജൈവ കൃഷിയും സ്വാഭാവിക കൃഷിയും സംബന്ധിച്ച് താനും ശ്രീനിവാസനും തമ്മില്‍ ഒരു ചെറിയ വാഗ്വാദം ഉണ്ടായി എന്നാണ് മമ്മൂട്ടി പറഞ്ഞത്.

താങ്കള്‍ ജൈവ കൃഷിയുടെ ആളാണോ അതോ സ്വാഭാവിക കൃഷിയുടെ ആളാണോ എന്നായിരുന്നത്രെ മമ്മൂട്ടിയുടെ ചോദ്യം. എന്നാല്‍ ജൈവകൃഷിയാണോ സ്വാഭാവിക കൃഷിയാണോ എന്ന് 'പുള്ളിക്ക്' അറിയില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇത്രയൊക്കെ പറഞ്ഞാല്‍ ശ്രീനിവാസന്‍ മിണ്ടാതിരിക്കുമോ? താന്‍ പത്മശ്രീ കിട്ടിയവരോട് വാഗ്വാദത്തിന് നില്‍ക്കാറില്ലെന്നായിരുന്നു പരിഹാസത്തില്‍ പൊതിഞ്ഞ ശ്രീനിവാസന്റെ മറുപടി. ഇതിന് സദസ്സില്‍ നിന്ന് നല്ല കൈയ്യടിയും കിട്ടി.

ഈ ജന്മത്തില്‍ എന്തായാലും തനിക്ക് പത്മശ്രീ കിട്ടാന്‍ ഇടയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ പേരില്‍ തന്നെ ഒരു ശ്രീ ഉണ്ടല്ലോ എന്നതാണ് ആശ്വാസം. ശ്രീനിവാസന്‍ ജൈവ കൃഷിയുടെ ഒരു അറിയപ്പെടുന്ന പ്രയോക്താവാണ്. ജൈവകൃഷിയാണ് മലയാളികളുടെ ആരോഗ്യത്തിന് വേണ്ടത് എന്ന് വാദിക്കുന്ന ആളാണ്. അങ്ങനെയുള്ള ശ്രീനിവാസനെ ആണ് മമ്മൂട്ടി പരിഹസിച്ചത്. പറഞ്ഞ് പറഞ്ഞ് മമ്മൂട്ടി ജപ്പാനില്‍ വരെ എത്തി. ജപ്പാനില്‍ വച്ച് ഓറഞ്ച് വാങ്ങിക്കഴിച്ചിട്ട് അതിന്റെ തോല് കളയാന്‍ വേസ്റ്റ് ബിന്‍ അന്വേഷിച്ച് നാലര കിലോമീറ്ററോളം നടന്നു എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടി ഒരു ജപ്പാന്‍ കഥ പറഞ്ഞപ്പോള്‍ അതിന് മറുപടിയായി ശ്രീനിവാസനും പറഞ്ഞു മറ്റൊരു കഥ. താന്‍ ടോക്യോയില്‍ പോയപ്പോള്‍ മമ്മൂട്ടി ആവശ്യപ്പെട്ട സംഭവത്തെ കുറിച്ചായിരുന്നു ഇത്. ഒരിക്കല്‍ ടോക്യോ സന്ദര്‍ശനം കഴിഞ്ഞ് വരുമ്‌ബോള്‍ സാങ്കേതിക ഉപകരണ പ്രിയനായ മമ്മൂട്ടിക്കായി ശ്രീനിവാസന്‍ ഒന്നും വാങ്ങാതെ മടങ്ങിയ ശ്രീനി താരം ചോദിച്ചപ്പോള്‍ ജപ്പാന്‍കാര്‍ ഒരു വര്‍ഷമായി അവിടെ പുതിയതായി ഒരു സാമഗ്രികളും ഇറക്കുന്നില്ലെന്നാണ് അറിയാന്‍ കഴിന്നെന്നും അതുകൊണ്ടാണ് താന്‍ ഒന്നും വാങ്ങാതെ മടങ്ങിയതെന്നുമായിരുന്നു നല്‍കിയ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends