അവസരം കുറഞ്ഞതോടെ ശ്രുതി ഹാസന്‍ പുതിയ മേഖലയിലേക്ക്

ഗ്ലാമര്‍ പ്രകടനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ശ്രുതി ഹസ്സന്‍ അവസരം കുറഞ്ഞതോടെ പുതിയ മേഖലയിലേക്ക് കടന്നു. ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ദേയമമാകുകയാണ് ശ്രുതി ഹാസന്‍.
സിനിമയിലും പൊതുവേദികളിലും എന്നും ഗ്ലാമറായിരിക്കാന്‍ ശ്രുതി ശ്രദ്ധിക്കാറുമുണ്ട്. താരത്തിന്റെ ഗ്ലാമര്‍ പ്രകടനം ചര്‍ച്ചയാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ്. ഫോട്ടോയില്‍ ഹോട്ട് ലുക്കിലാണ് ശ്രുതി. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം ഇപ്പോള്‍ പരസ്യങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് എന്നാണ് കെ ടൗണ്‍ പറയുന്നത്. എങ്ങനെയും അഭിനയിക്കാം ജോലിക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്നതാണ് കാര്യം എന്ന് ശ്രുതി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

https://www.facebook.com/Malayalivartha
























