Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം പുറത്തായി

14 DECEMBER 2016 11:03 AM IST
മലയാളി വാര്‍ത്ത

സിനിമാക്കാരും ആരാധകരും എന്നും അസൂയയോടെകാണുന്ന ഒന്നാണ് മമ്മൂട്ടിയുടെ സൗന്ദര്യം. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരോഗവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന്റെ രഹസ്യം സോഷ്യല്‍ മീഡിയയില്‍ എന്നപോലെ വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടിതന്നെ അതിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.... 

ഒരിക്കല്‍ സിനിമാ സെറ്റില്‍ വെച്ച് വളരെ കൗതുകത്തേയടെ ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ചു. 'എന്താണ് നിങ്ങളുടെ സൗന്ദര്യരഹസ്യം?' വളരെ പെട്ടെന്നായിരുന്നു അതിനുള്ള മമ്മൂട്ടിയുടെ മറുപടി. 'നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതിനെ വേണ്ടെന്ന് തീരുമാനിച്ചാല്‍ മതി.' കേള്‍ക്കുമ്പോള്‍ നമുക്ക് നിസാരമായി തോന്നാം. പക്ഷേ അത് പ്രയോഗത്തില്‍ വരുത്താന്‍ അത്ര എളുപ്പമല്ല. നമുക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിക്കാനാണ് പറയുന്നത്. അതിനൊരു താപസമനസ്സ് ഉണ്ടായേ തീരൂ.

മമ്മൂട്ടി പ്രാവര്‍ത്തികമാക്കിയ സംഭവം പറയാം. ദീര്‍ഘകാലത്തിന് ശേഷം ഒരിക്കല്‍ മമ്മൂട്ടിയെ സത്യന്‍ അന്തിക്കാട് ഒരു ലൊക്കേഷനില്‍ വെച്ച് കണ്ടുമുട്ടി. വല്ലാതെ തടിച്ചിരിക്കുന്നു എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ആണോ, എന്നാല്‍ ഇന്ന് മുതല്‍ നോണ്‍വെജ് ഉപേക്ഷിക്കുകയാണെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചു. 

അന്ന് ഉച്ചയ്ക്ക് കോഴിക്കോട്ട് ബേബിമറൈന്റെ വീട്ടിലായിരുന്നു മമ്മൂട്ടിക്കും സത്യന്‍ അന്തിക്കാടിനും ഊണ്. അവിടെ നോണ്‍വെജ് വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. മമ്മൂട്ടി അതൊന്നും എടുത്തില്ല. എന്താണെന്ന് അന്തിക്കാട് ചോദിച്ചു?, നോണ്‍വെജ് രാവിലെ ഉപേക്ഷിച്ചതാണല്ലോ എന്ന് പറഞ്ഞു. അത് രാവിലെയല്ലേ, നാളെ മുതല്‍ തുടങ്ങിയാല്‍ പോരെ എന്ന് ചോദിച്ചു. അത് വേണ്ട, തീരുമാനമെടുത്താല്‍ ഉറച്ച് നില്‍ക്കണം. അതാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യവും അതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (26 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (54 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends