ശ്രുതി ഹാസന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു

തെന്നിന്ത്യന്‍ നായികമാരുടെ ഗ്ലാമര്‍ പ്രകടനത്തില്‍ ശ്രുതി ഹാസന്‍ എന്നും മുന്നിലാണ്. ഒരു മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടേഷൂട്ടാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. ഫോട്ടോയില്‍ ഹോട്ട് ലുക്കിലാണ് ശ്രുതി. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം ഇപ്പോള്‍ പരസ്യങ്ങളിലാണ് കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് എന്നാണ് താരം പറയുന്നത്. എങ്ങിനെയും അഭിനയിക്കാം ജോലിക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്നതാണ് പ്രാധാന്യമെന്ന് ശ്രുതി മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

https://www.facebook.com/Malayalivartha
























