Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കന്നട സിനിമയിലെ നിര്‍മാതാവാണ് വരന്‍, അധികമൊന്നും ചോദിക്കരുത്, ഏപ്രിലില്‍ ഭാവനക്ക് രജിസ്റ്റര്‍ വിവാഹം

16 DECEMBER 2016 03:09 PM IST
മലയാളി വാര്‍ത്ത

സിനിമയ്ക്കകത്തും നിന്നും പുറത്തു നിന്നും പലരും ചോദിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു, ഭാവനയ്ക്ക് എപ്പോഴാണ് കല്യാണം. പല നടന്മാര്‍ക്കുമൊപ്പവും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞപ്പോഴൊക്കെ ഭാവന അത് നിഷേധിച്ചു. ഇനിയില്ല. അധികം വൈകാതെ ഭാവന വിവാഹിതയാകും. എല്ലാം ഗോസിപ്പുകള്‍ക്കും അപ്പോള്‍ അവസാനമാകും.

കന്നട സിനിമയിലെ നിര്‍മാതാവാണ് ഭാവനയെ വിവാഹം കഴിയ്ക്കുന്നത്. പ്രണയ വിവാഹമാണ്. വരനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ ഭാവന തയ്യാറല്ല. പേരും മറ്റ് വിവരങ്ങളും വിവാഹത്തോട് അടുപ്പിച്ച് വെളിപ്പെടുത്തുന്നതായിരിയ്ക്കുമത്രെ. ഒരുപാട് താരപ്രഭയില്‍ നടത്തുന്ന ആഡംബര വിവാഹമായിരിക്കില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുള്ള രജിസ്റ്റര്‍ വിവാഹമായിരിയ്ക്കും ഭാവനയുടേത്. വരന്റെ ഭാഗത്ത് നിന്ന് 20 ഓളം പേര്‍ പങ്കെടുക്കും.

വിവാഹം ലളിതമായി മതി എന്ന് ഒരു വര്‍ഷം മുന്‍പ്, ഭാവനയുടെ അച്ഛന്‍ മരിയ്ക്കുന്നതിന് മുന്‍പ് അദ്ദേഹവുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. സുഹൃത്തുക്കളെയും സഹനടീനടന്മാരെയും സിനിമ പ്രവര്‍ത്തകരെയുമൊക്കെ ക്ഷണിച്ച് അവരുടെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തുന്നതിനോടായിരുന്നു ഭാവനയുടെ അച്ഛന് താല്‍പ്പര്യം. ലളിതമായ രീതിയില്‍ വിവാഹം മതിയെന്ന ഭാവനയുടെ തീരുമാനങ്ങളോട് അദ്ദേഹം അനുകൂലിച്ചിരുന്നു. അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഇപ്പോഴും ഭാവന മുക്തയായിട്ടില്ല.ഏപ്രിലില്‍ വിവാഹമുണ്ടാവും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഭാവയ്ക്ക് ഇപ്പോള്‍ ഒരു കന്നട സിനിമ വന്നു നില്‍ക്കുന്നുണ്ട്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിന്റെ റീമേക്കാണ്. പാര്‍വ്വതി അവതരിപ്പിച്ച നായിക വേഷത്തിന് വേണ്ടിയാണ് ഭാവനയെ സമീപിച്ചിരിയ്ക്കുന്നത്. ഈ സിനിമ ചെയ്യണോ വേണ്ടയോ എന്ന അടിസ്ഥാനത്തിലായിരിക്കും വിവാഹ തിയ്യതി തീരുമാനിയ്ക്കുന്നത്.ഇപ്പോള്‍ ഹണീ ബി ടു വിലാണ് ഭാവന അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ മലയാളത്തില്‍ വേറെ സിനിമകളൊന്നും കരാറൊപ്പിട്ടിട്ടില്ല. കുട്ടികളുണ്ട് സൂക്ഷിയ്ക്കുക എന്ന ചിത്രമാണ് അടുത്ത റിലീസ്. വിവാഹ ശേഷം തത്കാലത്തേക്കെങ്കിലും ഭാവന സിനിമ വിടും എന്നാണ് വാര്‍ത്തകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (16 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (30 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (40 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (47 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

Malayali Vartha Recommends