Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നയന്‍താര ഇനി കിഴവന്മാര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന്!

20 DECEMBER 2016 05:42 PM IST
മലയാളി വാര്‍ത്ത

പ്രഭു ദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയ നയന്‍താര നഷ്ടമാകുമായിരുന്ന സൂപ്പര്‍ ലേഡി പട്ടം തിരിച്ചെടുത്തു. സൂപ്പര്‍ നായകന്മാരില്ലാതെ തന്നെ മായ, നാനും റൗഡി താന്‍, രാജാ റാണി പോലുള്ള സിനിമകള്‍ ഗംഭീര വിജയമാക്കുകയും ചെയ്തതോടെ ഇപ്പോള്‍ ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാം എന്ന നിലയിലാണ് നയന്‍സ്. ചില സുപ്രധാന തീരുമാനങ്ങളും നയന്‍താര സ്വീകരിച്ചു എന്നാണ് കേള്‍ക്കുന്നത്.

തലമുതിര്‍ന്ന നടന്മാര്‍ക്കൊപ്പം നയന്‍താര ഇനി അഭിനയിക്കില്ലത്രെ. അത് സൂപ്പര്‍ താരങ്ങളാണെങ്കിലും മെഗാതാരങ്ങളാണെങ്കിലും ശരി. അടുത്തിടെ തെലുങ്ക് മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ നയന്‍താര നോ പറഞ്ഞിരുന്നു. കാര്യമന്വേഷിച്ച് പോയപ്പോഴാണ്, നയന്‍ ഇനി തലമുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ല എന്ന് കേട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത് തുടങ്ങിയവര്‍ക്കൊപ്പം ഇനി നയന്‍ അഭിനയിക്കല്ലത്രെ.

ഇനി യുവാക്കളായ നടന്മാര്‍ക്കൊപ്പം മാത്രമേ നയന്‍താര അഭിനയിക്കുള്ളൂ എന്നാണ് കേട്ടത്. അതിന് തെളിവാണ് ശിവകാര്‍ത്തികേയനൊപ്പം ചെയ്യുന്ന പുതിയ ചിത്രം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ വിജയം നയന്‍താരയ്ക്ക് ആത്മവിശ്വാസം നല്‍കി.പ്രഭു ദേവയുമായുള്ള പ്രണയ പരാജയം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നയന്‍താരയ്ക്ക് നല്ല തടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടിയൊക്കെ കുറച്ച് പുത്തന്‍ മേക്കോവറുമായി നില്‍ക്കുകയാണ് നയന്‍സ്. പ്രായം കൂടുന്തോറും കൂടുന്ന നയന്‍താരയുടെ സൗന്ദര്യ രഹസ്യമന്വേഷിച്ച് ചില പാപ്പരാസികള്‍ ഇറങ്ങിയിട്ടുണ്ട് എന്നാണ് കേട്ടത്.ഗ്ലാമര്‍ വേഷങ്ങളും നയന്‍താര കുറച്ചു. ഇനി കാമ്പുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ. കഥാപാത്രത്തിന് അത്രയേറെ ആവശ്യമുണ്ടെങ്കില്‍ മാത്രം ഗ്ലാമര്‍ വേഷം ധരിയ്ക്കാം. കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. കൂടുതല്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്യാനും നയന്‍താര തീരുമാനിച്ചുവത്രെ. അതിനൊപ്പം നയന്‍താര പ്രതിഫലം കൂട്ടുകയും ചെയ്തു. മൂന്നര കോടി രൂപയാണ് നയന്‍താര ഇപ്പോള്‍ ഒരു തെലുങ്ക് -തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്നതത്രെ. തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്.ഡോറയാണ് നയന്‍താരയുടെ അടുത്ത റിലീസിങ് ചിത്രം. ദാസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര മാത്രമാണ് കേന്ദ്ര കഥാപാത്രം. നായികാ പ്രാധാന്യമുള്ള ചിത്രമാണ്. അരം എന്ന മറ്റൊരു സ്ത്രീപക്ഷ ചിത്രത്തിലും നയന്‍ കരാറൊപ്പിട്ടിട്ടുണ്ട്. കൊലയുതിര്‍ കാലമാണ് മറ്റൊന്ന്. ഇവ കൂടാതെ വീണ്ടും വിജയ് സേതുപതിയ്‌ക്കൊപ്പം ഒന്നിയ്ക്കുന്ന ഇമയ്ക്കാ നൊടികള്‍ എന്ന സിനിമയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (16 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (30 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (40 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (47 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

Malayali Vartha Recommends