Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പാലാ രാമപുരത്തെ ബംഗ്ലാവില്‍ മലയാളം മുതല്‍ ഹിന്ദി സിനിമ വരെ

21 DECEMBER 2016 08:55 AM IST
മലയാളി വാര്‍ത്ത

വരിക്കാശേരിമനയായിരുന്നു ഒരു കാലത്ത് മലയാള സിനിമയുടെ തറവാട്. മലയാളം, തമിഴ് സിനിമകള്‍ ധാരാളം ഇവിടെ ചിത്രീകരിച്ചു. എന്നാല്‍ ന്യൂജെന്‍ സിനിമാക്കാര്‍ വന്നതോടെ വരിക്കാശേരിമയിലെ ജീവിതത്തിന് വല്യ പ്രാധാന്യമില്ലാതായി. കോട്ടയം, പാലാ രാമപുരത്തുള്ള ആള്‍ഡ്രിന്‍നെല്ലോല എന്ന ബംഗ്ലാവ് മലയാളം, തമിഴ്, ഹിന്ദി സിനിമാക്കാരുടെ താവളമാണിപ്പോള്‍. സംവിധായകന്‍ സിദ്ദിഖാണ് ഈ ബംഗ്ലാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ഇറങ്ങാനുള്ള ചിത്രമായ ഫുക്രി ഇവിടെയാണ് ചിത്രീകരിച്ചത്.

പാലാ രാമപുരം പ്രധാന റോഡില്‍ നിന്ന് അല്‍പം അകലെയായി വിശാലമായി പണിത ബംഗ്ലാവാണ് ആള്‍ഡ്രിന്‍നെല്ലോല. കമനീയമായി ഡിസൈന്‍ ചെയ്ത് അലങ്കരിച്ച ബംഗ്ലാവ്. ഫുക്രിയിലെ എല്ലാ കഥാപാത്രങ്ങളും ഈ ലൊക്കേഷനില്‍ വരുന്നുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. ഇവിടെ ആദ്യം ഷൂട്ട് ചെയ്തത് സച്ചിയുടെ അനാര്‍ക്കലിയാണ്. തമിഴ് ഉള്‍പ്പെടെ അഞ്ചോളം ചിത്രങ്ങളുടെ ചിത്രീകരണം ഇവിടെ നടന്ന് കഴിഞ്ഞു. ഫുക്രിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 

പാലാ കാഞ്ഞിരപ്പള്ളി മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷനുകളില്‍ ഒന്നാണെങ്കിലും ഇത്രയും മനോഹരമായ ബംഗ്ലാവ് അടുത്തകാലത്താണ് കണ്ടെത്തിയത്. അതേസമയം ഇതിലും മനോഹരമായ ബംഗ്ലാവുകള്‍ ഉണ്ടെങ്കിലും പലരും ഷൂട്ടിംഗിന് കൊടുക്കാറില്ലെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖന്‍ പറഞ്ഞു. പാലായ്ക്ക് അടുത്തുള്ള മുല്ലയ്ക്കല്‍ ബംഗ്ലാവിലാണ് മമ്മൂട്ടി നായകനായ പ്രയ്‌സ് ദ ലോര്‍ഡ് ചിത്രീകരിച്ചത്. കാഞ്ഞിരപ്പള്ളിക്ക് അടുത്തുള്ള പള്ളികളില്‍ മിക്കപ്പോഴും ഷൂട്ടിംഗ് ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (16 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (30 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (40 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (47 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

Malayali Vartha Recommends