Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

നവ്യാ നവേലി നന്ദ സിനിമയില്‍ വരുന്നതിനുള്ള അമ്മ ശ്വേതാ ബച്ചനുള്ള കടുത്ത ആശങ്കകളിവയാണ്

21 DECEMBER 2016 01:19 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബത്തില്‍ നിന്നാണ് നവ്യാ നവേലി നന്ദ വരുന്നത്. മുത്തച്ഛന്‍ അമിതാഭ് മുതല്‍ മുതല്‍ ഐശ്വര്യ റായ് വരെ. എന്നാല്‍ മകളെ സിനിമയിലേക്കു വിടുന്നതില്‍ നവ്യയുടെ അമ്മ ശ്വേതാ ബച്ചന് കടുത്ത ആശങ്കയാണുള്ളത്.

ശ്വേതയുടെ അച്ഛന്‍ അമിതാഭ് തന്റെ74ാം വയസിലും ബോളിവുഡിലെ സൂപ്പര്‍താരമായി തിളങ്ങി നില്‍ക്കുന്നു. അമ്മ ജയയും സഹോദരന്‍ അഭിഷേകും നാത്തൂന്‍ ഐശ്വര്യാ റായിയുമെല്ലാം സിനിമയില്‍ പേരെടുത്തവര്‍. പിന്നെ എന്താണ് ശ്വേതയുടെ ആശങ്കയ്ക്കു കാരണമെന്നല്ലേ. സിനിമാലോകത്തു പിടിച്ചുനില്‍ക്കുന്നത് കരുതുന്നത്ര എളുപ്പമല്ലയെന്നും അതിനായി കഠിനമായി പ്രയത്‌നിക്കേണ്ടതുണ്ടെന്നുമാണ് ശ്വേതയുടെ കാഴ്ചപ്പാടുകള്‍. മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നതും മകളുടെ സിനിമാ പ്രവേശനത്തെ എതിര്‍ക്കുന്നതിനു കാരണമായി ശ്വേത ചൂണ്ടിക്കാണിക്കുന്നു.

നവ്യ ഇപ്പോള്‍തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണ്. നവ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പാറിപ്പറന്നു നടക്കുകയാണ്. ശരിക്ക് തയ്യാറെടുപ്പു നടത്താതെ സിനിമാ മേഖലയില്‍ ഇറങ്ങുന്നത് ശരിയായ കാര്യമല്ലെന്നും ശ്വേത പറഞ്ഞു. തന്റെ അമ്മ ജയ അവരുടെ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നെന്നും ബിരുദ പഠനത്തിനു ശേഷം അമ്മയുടെ അച്ഛന്റെ അനുവാദത്തോടെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് പഠിച്ചതിനു ശേഷമാണ് സിനിമയിലെത്തുന്നതെന്നും ശ്വേത പറഞ്ഞു. തന്റെ മകളും ഇതേരീതിയില്‍ കൂടി സിനിമയില്‍ പ്രവേശിക്കണമെന്നും ശ്വേത പറഞ്ഞു. ഒരു പൊതു പരിപാടിയ്ക്കിടെയാണ് ശ്വേത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അമിതാഭ് ബച്ചന്റെ മകളാണെങ്കിലും എന്നും പ്രശസ്തിയുടെ വെളിച്ചത്തില്‍ നിന്നും മാറിനിന്ന വ്യക്തിയാണ് 42കാരിയായ ശ്വേത. തന്റെ മക്കള്‍ സെലിബ്രിറ്റികളാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശ്വേത പറയുന്നു. നവ്യയേപ്പറ്റിയുള്ള വാര്‍ത്തകള്‍ പരക്കുന്നതു അവള്‍ളുടെ അടുത്തെത്തുന്നതു തടയാന്‍ ബച്ചന്മാര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ശ്വേത പറയുന്നു. ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത് അവളെ സങ്കടപ്പെടുത്തുമെന്നും ശ്വേത പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends