വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ നടിമാര്‍ ഇവരൊക്കെയാണ്

സിനിമാ ലോകത്തെ ധൃതിപിടിച്ച വിവാഹങ്ങളും കുഞ്ഞ് പിറക്കുന്ന കാര്യങ്ങളും നാം വളരെയേറെ കണ്ടിട്ടുള്ളതാണല്ലോ..പ്രെഗ്‌നന്‍സിയുടെ കാര്യം പുറത്തറിയാതെ പെട്ടെന്ന് രഹസ്യ വിവാഹത്തിലൂടെയോ രജിസ്റ്റര്‍ വിവാഹത്തിലൂടെയോ കാര്യങ്ങള്‍ മറയ്ക്കുന്നതും പതിവാണ് സിനിമാലോകത്ത്. ഇങ്ങനെ വിവാഹത്തിന് മുന്‍പ് ഗര്‍ഭിണികളായ നടിമാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
കൊങ്കണ സെന്‍ ശര്‍മ്മ...
2010 ല്‍ വിവാഹിതയാകുന്നതിന് മുന്‍പ് നടി കൊങ്കണ ഒപ്പം അഭിനയിച്ച അഭിനേതാവായ രണ്‍വീര്‍ ഷോറെയുമായി ഡേറ്റിംഗിലായിരുന്നു. പിന്നീട് ഇരുവരും തങ്ങള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന് പബ്ലിക്കായി അനൗണ്‍സ് ചെയ്തു. ഇപ്പോള്‍ ഇരുവരും പിരിഞ്ഞ് കഴിയുകയാണ്.
അനൗഷ്‌ക ശങ്കര്‍...
പ്രമുഖ സിത്താര്‍ വായനക്കാരനായ രവി ശങ്കറിന്റെ പുത്രിയാണ് അനൗഷ്‌ക. ബ്രിട്ടീഷ് ഫിലിംമേക്കറായ ജോ റൈറ്റുമായി ഡേറ്റിംഗിലായിരുന്ന സമയത്താണ് താന്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് ഇരുവരുടെയും വിവാഹം നടത്തി.
മഹിമ ചൗധരി...
ബോളിവുഡിലെ പ്രമുഖ നടി മഹിമ ചൗധരിയും വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു.
ശ്രീദേവി...
ബോളിവുഡിലെ സ്വപ്ന സുന്ദരി ശ്രീദേവിയുടെ കാര്യവും മറിച്ചായിരുന്നില്ല. ബോണി കപൂറുമായുള്ള വിവാഹത്തിനും ഏഴ് മാസം മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് നടി തന്നെ തുറന്ന് സമ്മതിച്ചിരുന്നു.
വീണ മാലിക്...
വിവാദ സുന്ദരിയും പാകിസ്ഥാനില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറിയതുമായ നടി വീണ മാലിക്കും വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു.
അമൃത അറോറ...
വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ നടിയുടെ ഉദരം വീര്‍ത്തിരിക്കുന്നത് കണ്ട പപ്പരാസികള്‍ കഥ മെനയാന്‍ തുടങ്ങിയപ്പോള്‍ നടി തന്നെ സത്യകഥ എല്ലാവരുടെ മുന്നിലും വെളിപ്പെടുത്തി. ഷക്കീല്‍ ലടക്കായിരുന്നു കാരണക്കാരനായ വ്യക്തി.
സരിക...
സരിക ഉലകനായകന്‍ കമല്‍ഹാസനുമായി പ്രണയത്തിലായിരുന്നു. അതും വാണി ഗണപതിയുമായി വിവാഹം കഴിഞ്ഞിരിക്കെ. കമലില്‍ നിന്നും പ്രെഗ്‌നന്റ് ആയ സരിക നടി ശ്രുതി ഹാസന് ജന്മം നല്‍കി.
സെലീന ജെയ്റ്റിലി...
ബോളിവുഡിലെ ഹോട്ട് സുന്ദരി സെലീന ജെയ്റ്റ്‌ലിയും വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായിരുന്നു.
https://www.facebook.com/Malayalivartha
























