അവതാരകയായി പ്രിയങ്ക

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരച്ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അവാര്‍ഡ് അവതാരകയായി എത്തുന്നു. ജനുവരി എട്ടിനാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
ഇതിനോടകം അമേരിക്കയില്‍ പ്രശസ്തമായ ടിവി സീരീസ് ക്വാണ്ടികോയിലെ പ്രധാന താരമാണ് പ്രിയങ്ക. ഹോളിവുഡ് സിനിമ 'ബേവാച്ചി'ലും പ്രിയങ്ക അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിലും പ്രിയങ്കയുടെ സാന്നിധ്യമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























