Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ഫെസ് ബുക്കിലെ തെറിവിളികളെ സ്വാഗതം ചെയ്ത് രഞ്ജിനി ഹരിദാസ്

01 JANUARY 2017 07:41 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍മീഡിയാ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന അവതാരകര്‍ ഉണ്ടെങ്കിലും ഇത്രേയേറെ ആക്രമിക്കപ്പെടുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. തെരുവ് പട്ടികളെ കൊന്നൊടുക്കുന്നിതിനെ കുറിച്ചുള്ള അഭിപ്രായ പ്രകടനമാണ് രഞ്ജിനിയെ സാധാരണക്കാരുടെ ശത്രുവാക്കി മാറ്റിയത്.

എന്നാല്‍ ഫേസ്ബുക്കിലും മറ്റും തന്നെ തെറി വിളിക്കുന്നവരോട് രഞ്ജിനിക്ക് യാതൊരു വിധത്തിലുള്ള ദേഷ്യവുമില്ലത്രേ. മറിച്ച് ഇത്തരത്തില്‍ വിളിക്കപ്പെടുന്ന തെറികള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നാണ് രഞ്ജിനി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ സമൂഹമാധ്യമങ്ങളിലൂടെ ചീത്തവിളിക്കുന്നവര്‍ അറിയാനായി ഒരു കാര്യവും രഞ്ജിനി പറഞ്ഞു. ഫേസ്ബുക്കിലും മറ്റും സ്വന്തം പേജിലെത്തി തെറിവിളിക്കുന്നവരോട് തനിക്ക് കാര്യമായ ദേഷ്യമൊന്നുമില്ല, പകരം അതിനെ വളരെ പോസറ്റീവായി കാണുകയാണ്. പ്രത്യേകിച്ചും വല്ലാതെ വിഷമിച്ചിരിക്കുമ്‌ബോള്‍, അല്ലെങ്കില്‍ ബോറടിച്ചിരിക്കുമ്‌ബോള്‍. ആളുകളുടെ അഭിപ്രായം കേള്‍ക്കുന്നതു പോലെ ഒരു വിനോദം തനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദു:ഖം വരുമ്‌ബോള്‍ താന്‍ നേരെ ഫേസ്ബുക്കില്‍ കയറി നാട്ടുകാര്‍ ചീത്തവിളിച്ചത് വായിച്ച് രസിക്കുന്നതാണ് തന്റെ ഹോബി. ഇത്ര തമാശ മറ്റൊന്നിലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

കൂടാതെ താന്‍ ഒരിക്കല്‍ പ്രണയിച്ച് വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. താന്‍ ഒരാളെ ആത്മാര്‍ഥമായി പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്റെ പ്രശസ്തി മാത്രമാണ് ലക്ഷ്യം വച്ചതെന്നും വളരെ വൈകിയാണ് മനസിലായതെന്നും രഞ്ജിനി പറഞ്ഞു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് രഞ്ജിനി തന്റെ മനസ് തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (8 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends