Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നിങ്ങള്‍ മക്കളെ അമിതമായി നിയന്ത്രിക്കാറുണ്ടോ? എങ്കില്‍ മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കണം

02 JANUARY 2017 04:25 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ മകനെ നിങ്ങള്‍ നിയന്ത്രിക്കാറുണ്ടോ? എന്നാല്‍ സ്വന്തം മകനെ ഒഴിക്കലും നിയന്ത്രിക്കാത്ത ഒരച്ഛനുണ്ട്. അത് സാക്ഷാല്‍ മോഹന്‍ലാലാണ്.

ശരിക്കും ഒരു ഈശ്വരവിശ്വാസിയായ മോഹന്‍ലാല്‍ ഭക്തനാകാന്‍ മകനെ പ്രേരിപ്പിക്കാറുണ്ടോയെന്ന ചോദ്യത്തിനാണ് ലാല്‍ മനസു തുറന്നത്. അതിരാവിലെ വീട്ടിലെ സ്ത്രീകള്‍ കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന ഒരു കുടുംബത്തിലാണ് താന്‍ ഇറിച്ചത്. തനിക്കും ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കിലും സാധിക്കുന്നില്ല .അതിന് കഴിയുന്ന കാലത്ത് കുളിച്ച് അമ്പലത്തില്‍ പോയിരുന്നു. ഇന്നും താന്‍ ഒരു ഈശ്വരവിശ്വാസിയാണ്. അതിനാല്‍ താന്‍ അപകടങ്ങളില്‍ പരിഭ്രമിക്കാറില്ല. ഏത് അപകടത്തിലും ദൈവം തനിക്ക് തുണയായി എത്താറുണ്ട്. അതിനാല്‍ താന്‍ നിരാശനാകാറില്ല.

എന്നാല്‍ പ്രണവ് അങ്ങനെയല്ല. അവന്‍ അതിരാവിലെ എഴുന്നേല്ക്കുകയോ അമ്പലങ്ങളില്‍ പോവുകയോ ഇല്ല. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതിനാല്‍ പ്രണവിന്റെ ചിന്തകള്‍ പാശ്ചാത്യ രീതിയിലാണ് രൂപപ്പെട്ടത്. ചിലപ്പോള്‍ പാശ്ചാത്യമായ ഒരു തത്വശാസ്ത്രമാകാം പ്രണവിനെ സ്വാധീനിച്ചിട്ടുള്ളത്.

രാവിലെ എഴുന്നേറ്റ് കുളിക്കാനും അമ്പലത്തില്‍ പോകാനും എനിക്ക് നിര്‍ബന്ധിക്കാനാവില്ല. പ്രണവ് ഫിലോസഫി പഠിച്ചിട്ടുണ്ട്. അവന് അവന്റേതായ ഫിലോസഫിയുണ്ട്. അവന്‍ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ പറയാന്‍ എനിക്കാവില്ല. അതെന്തായാലും ഒരു ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ എന്തു ഫലം കിട്ടുമെന്ന് അവന്‍ ചോദിക്കാറുണ്ട്. എനിക്ക് അത്തരം കാര്യങ്ങളെ കറിച്ച് വലിയ വിവരമില്ലാത്തതിനാല്‍ അത്തരം തര്‍ക്കങ്ങള്‍ക്ക് പോകാറില്ല.

സിനിമയിലെ കാര്യങ്ങളിലും താന്‍ ഇടപെടാറില്ല. പ്രണവിന് അവന്റേതായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ട്. ഉപദേശങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രം നല്‍കാറുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഉപദേശങ്ങള്‍ ചോദിക്കാറില്ല. പറയാറുമില്ല.

എന്തിനും ഏതിനും കുട്ടികളെ ഉപദേശിച്ച് കൊല്ലുന്ന മാതാപിതാക്കള്‍ക്ക് ഇതൊരു പാഠമായി തീരട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends