നസ്രിയയുടെ പുതിയ ലുക്ക്, സാരിയില്‍ കൂടുതല്‍ സുന്ദരിയായി നസ്രിയ

പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നസ്രിയ. ചുമന്ന ബോഡറുള്ള കറുത്ത സാരിയില്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.ചിത്രത്തിന് താഴെ താരത്തിന്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ് നസ്രിയ. എന്നാല്‍ അതിനിടയില്‍ താരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നു എന്ന വാര്‍ത്തകളും സജീവമായിരുന്നു. പറ്റിയ തിരക്കഥ കിട്ടിയാല്‍ നസ്രിയ വീണ്ടും രംഗത്തേയ്ക്ക് എത്തുമെന്ന് നേരത്തെ ഫഹദ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























