Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

വിവാഹ ശേഷം ചില നിയന്ത്രണങ്ങള്‍ തന്റെ ജീവിതത്തിലുണ്ടാകും: നടി ഹണി റോസ്

03 JANUARY 2017 03:35 PM IST
മലയാളി വാര്‍ത്ത

വിവാഹശേഷം സിനിമയില്‍ സജീവമാകുന്ന നടിമാര്‍ മലയാളത്തില്‍ കുറവാണ്. വിവാഹത്തോടെ നടിമാരുടെ മാര്‍ക്കറ്റ് ഇടിയുമെന്ന വിലയിരുത്തലും മലയാള സിനിമയിലുണ്ട്. എന്നാല്‍ വിവാഹ ശേഷം ചില നിയന്ത്രണങ്ങള്‍ തന്റെ ജീവിതത്തിലുണ്ടാകുമെന്ന് പറയുകയാണ് നടി ഹണി റോസ്.

എന്നാല്‍ പെട്ടെന്ന് പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ പോകില്ലെന്നും വിവാഹശേഷം സിനിമ യാഥാര്‍ത്ഥ്യമായിക്കൊള്ളണമെന്നില്ലെന്നും താരം പറയുന്നു. വിവാഹശേഷം നല്ലൊരു കുടുംബിനിയാകണം. അതിനുള്ള പക്വത ഉണ്ടാകുമ്പോള്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും താരം പറയുന്നു.

പ്രണയം എന്നത് നല്ല കാര്യമാണ്. തനിക്കും പ്രണയമുണ്ട്. പക്ഷേ അത് ഒരു വ്യക്തിയോടല്ല. പ്രണയം എന്നത് പ്രതീക്ഷ തരുന്ന പോസിറ്റീവ് എനര്‍ജി തരുന്ന ഒരു അനുഭവമാണ്. ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ കരിയറിലാണ്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല. ദൈവം അറിഞ്ഞു തന്നെ ഗിഫ്റ്റാണെന്നും ഹണി റോസ് പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.പുതിയ വര്‍ഷത്തില്‍ കുറച്ചുകൂടി ഫോക്കസ്ഡായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമയിലെപ്പോലെ തന്നെ വളരെ മോഡേണാണ് താനെന്നാണ് പലരും കരുതിയിരിക്കുന്നത്. വളരെ സിംപിളായ ഒരാളാണ് ഞാന്‍. എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് അത് മനസിലാകും.സിനിമയിലെ വിവാദങ്ങങ്ങളോടൊന്നും പ്രതികരിക്കാനില്ല. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്ന് അറിയില്ല. ജിഷയുടെ മരണ സമയത്ത് എനിക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അതുകൊണ്ട് കല്യാണം കഴിക്കുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞതായി ചില വാര്‍ത്തകള്‍ കേട്ടു. ഇതൊക്കെ കേട്ട് ചിരിക്കുകയല്ലാതെന്തു ചെയ്യാനാണെന്നും ഹണി ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (8 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends