Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ വയറില്‍ കാണുന്ന അടയാളം അതാണ്... പണമുണ്ടെങ്കിലും പ്ലാസ്റ്റിക് സര്‍ജറി വേണ്ടെന്നു വച്ചു... എല്ലാവരും ഒളിപ്പിക്കുന്നതിനെപ്പറ്റി തുറന്ന് പറഞ്ഞ് കനിക

13 MARCH 2017 12:37 PM IST
മലയാളി വാര്‍ത്ത

സാധാരണ സ്ത്രീകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യമാണ് പ്രസവ ശേഷമുള്ള വയറ്റിലെ ചുളിവുകളുടെ അടയാളങ്ങള്‍. എന്നാല്‍ സിനിമാതാരമായിട്ടു കൂടി കനിഹ അത് മറച്ചില്ല. 

ഈ അടയാളം വരാതിരിക്കാന്‍ പലരും സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കാറാണ് പതിവ്. എന്നാല്‍ ഒരു നടിയായിട്ടും കനിഹ പ്രസവ ശേഷമുള്ള തന്റെ വയറിലെ പാടുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. എന്റെ വയറില്‍ കാണുന്ന പാടുകള്‍ അമ്മയായതിന്റെ അടയാളമാണെന്നാണ് കനിഹ പറയുന്നത്. 

പ്രസവശേഷം സൗന്ദര്യം വര്‍ധിപ്പിയ്ക്കാന്‍ ഓടി നടക്കുന്ന അമ്മമാരെ കണ്ട് താന്‍ ശരിക്കും ഞെട്ടി. പ്രസവശേഷം സൗന്ദര്യം വീണ്ടെടുക്കാന്‍ ശാസ്ത്രക്രിയ നടത്തുന്നത് അനാരോഗ്യത്തിലെ ചെന്നെത്തൂ എന്നാണ് കനിഹയുടെ വിലയിരുത്തല്‍. 

മകന് മൂന്ന് വയസ്സ് പ്രായമായപ്പോള്‍ കനിഹ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. പ്രസവശേഷം വയറിലുള്ള പാടുകള്‍ ഒരു മേക്കപ്പ് കൊണ്ട് മറച്ചു വയ്ക്കാതെയാണ് കനിഹ റാംപില്‍ നടന്നത്. അന്ന് അതിന്റെ പേരില്‍ കനിഹ ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടു. എന്നാല്‍ ഇതിനെതിരെ കനക പ്രതികരിച്ചത് അതെല്ലാം അമ്മയായതിന്റെ ലക്ഷണങ്ങളാണെന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends